പ്രദ്യുത് കാലിത്തൊഴുത്തിൽ അതിക്രമിച്ചുകയറി പശുവിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു പരാതിയിൽ പറയുന്നു. അർദ്ധരാത്രിയോടെ രക്തസ്രാവമുണ്ടായി പശു മരിച്ചു.
Category: TOP NEWS
കോഴിക്കോട് വാഹനങ്ങൾക്ക് നേരെ വ്യാപക അക്രമം; വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കി
വാഹനങ്ങൾക്ക് നേരെ വ്യാപക അക്രമം. കോഴിക്കോട് ചേളന്നൂരിൽ വാഹനങ്ങൾക്ക് നേരെ വ്യാപക അക്രമം ഉണ്ടായത്.
പത്തുവയസ്സുകാരനെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 20 വർഷം തടവ്
കണ്ണൂർ ചക്കരക്കൽ കടാങ്കോട് സ്വദേശി സി. ഷറഫുദ്ദീനെതിരെയാണ് തലശ്ശേരി പോക്സോ അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
റോഡിലെ കുഴിയടക്കാൻ ക്വാറിപ്പൊടി ഇറക്കിയിട്ട് ആഴ്ചകൾ; ഗതാഗത തടസം രൂക്ഷം
കുറ്റ്യാടി , കുന്നുമ്മൽ, നരിപ്പറ്റ, കായക്കൊടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വട്ടോളി – പാതിരിപ്പറ്റ – വണ്ണാത്തിപ്പൊയിൽ റോഡ് തകർച്ചയിൽ.
തൃശൂരിൽ ഗര്ഭിണിയായ യുവതിക്ക് ഭർത്താവിൻ്റെ ക്രൂര മർദനം
ദേശമംഗലം വറവട്ടൂര് അയ്യോട്ടില് മുസ്തഫയുടെ മകള് ഫാരിസബാനുവിനാണ് മര്ദനമേറ്റത്.
കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്
വൈകീട്ട് ആറ് മണിക്ക് സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ…
മലമ്പുഴ ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ തുറന്നു
മലമ്പുഴ ഡാമിന്റെ താഴ് ഭാഗത്തുള്ള മുക്കൈപുഴ, കല്പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്പിടുത്തക്കാരും പുഴയില് ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന്…
ആകാശത്ത് അപൂർവ മഴവിൽ കാഴ്ച
പലതരം നിറങ്ങൾ കൂടി ചേർന്ന് കൂടാരത്തിന്റെ മുകൾ തട്ട് പോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് മഴവില്ല്.
സ്കൂളുകളിലേക്ക് ലഹരി എത്തുന്നു, സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിച്ചെന്ന് മുഖ്യമന്ത്രി
സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം വലിയ ഭീഷണിയാണ്. സ്കൂളുകളിലേക്ക് ലഹരി എത്തുന്നു.