ചമന്നൂര് സ്വദേശി മനോജ് ആണ് അമ്മ ശ്രീമതിയെ കൊലപ്പെടുത്താന് ശ്രമിച്ചത്.
Category: TOP NEWS
പറമ്പിക്കുളം ഡാമിന്റെ ഷട്ടര് തകരാറില്; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്ദേശം
പറമ്പിക്കുളം റിസര്വോയറിന്റെ ഒരു ഷട്ടര് തകരാറിലായതിനെ തുടര്ന്ന് ഇന്ന് പുലര്ച്ചെ രണ്ടു മണി മുതല് 20,000 ക്യുസെക്സ് വെള്ളം പെരിങ്ങല്ക്കുത്ത് ഡാമിലേക്ക്…
കനാലിൽ അകപ്പെട്ട ഗർഭിണിയായ പശുവിന് മൂന്നാഴ്ച പിന്നിട്ട ദുരിതത്തിന് അറുതി; യുവാക്കൾ സാഹസികമായി രക്ഷിച്ചു
മൂന്നാഴ്ചയിലേറെയായി കക്കംവെള്ളി കനാലിൽ അകപ്പെട്ട പൂർണ ഗർഭിണിയായ പശുവിനെ ഒരു സംഘം യുവാക്കൾ സാഹസിക മായി രക്ഷിച്ചു.
ഓട്ടോറിക്ഷ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; രണ്ട് പേര് പിടിയില്
ബൈക്കിലെത്തിയ പ്രതികള് ഓട്ടോ യാത്രക്കാരിയെ പീഡിപ്പിക്കാന് ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ മാസം 26നാണ് സംഭവം.
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മക്കളുടെ മുന്നിൽ വച്ച് പിതാവിന് ക്രൂര മർദനം
ആമച്ചൽ സ്വദേശി പ്രേമനന്ദനും മക്കൾക്കുമാണ് മർദ്ദനമേറ്റത്. അച്ഛനും മകളും ആശുപത്രിയിൽ ചികിത്സ തേടി.
അങ്കൺവാടിയിൽ നിന്ന് മകനെ വിളിക്കാനിറങ്ങി; തൃശൂരിൽ അമ്മയും 3 വയസുകാരനും മരിച്ചനിലയിൽ
ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31), മകൻ റണാഖ് ജഹാൻ (3) എന്നിവരാണ് മരണപ്പെട്ടത്
ഇടുക്കി കുമളിയിൽ വീണ്ടും തെരുവുനായ ആക്രമണം; ഏഴ് പേരെ കടിച്ചത് ഒരു നായ
കുമളി വലിയ കണ്ടം ഒന്നാം മൈൽ, രണ്ടാം മൈൽ പ്രദേശത്താണ് സംഭവം
നടന് നസ്ലിന്റെ പേരില് കമന്റിട്ടത് യുഎഇയില് നിന്ന്: വ്യാജ അക്കൗണ്ട് ഡിലീറ്റ് ചെയ്തു
കമന്റ് ശ്രദ്ധയില്പ്പെട്ടതോടെ നസ്ലിനെതിരെ സൈബര് ആക്രമണം നടത്തുകയായിരുന്നു. താനല്ല കമന്റിട്ടതെന്ന് നസ്ലിന് ഇന്സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു.
കൊച്ചിയിലെ വളർത്ത് നായകൾക്ക് ഇന്ന് മുതൽ പേവിഷ പ്രതിരോധ വാക്സിൻ ഡ്രൈവ്
എല്ലാ വളർത്തു നായകൾക്കും ഈമാസം അവസാനത്തോടെ പേവിഷ പ്രതിരോധ വാക്സിൻ നൽകുകയാണ് ലക്ഷ്യം