നായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് 2 പേർക്കു പരുക്ക്

വടകര ചെക്കോട്ടി ബസാറിലുണ്ടായ അപകടത്തിൽ മുയിപ്പോത്ത് ചങ്ങരോത്ത് കണ്ടി വിജേഷിനാണ് പരുക്കേറ്റത്.

കാട്ടാക്കട മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദിച്ച സംഭവം: പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

തിരുവനന്തപുരം കാട്ടാക്കടയിൽ കൺസഷനെ ചൊല്ലിയുള്ള തർക്കത്തിനിടെ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.

ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്; ഫോണ്‍സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേത് തന്നെ

ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന്.

തെരുവുനായ ശല്യം വാക്സിനേഷൻ ഡ്രൈവിനു തുടക്കം

കോർപറേഷൻതല ഉദ്ഘാടനം ബേപ്പൂരിലും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉദ്ഘാടനം ബാലുശ്ശേരിയിലും നടന്നു. ബേപ്പൂരിൽ ഇന്നലെ 10 തെരുവുനായ്ക്കൾക്കാണ് വാക്സീൻ നൽകിയത്.

പേവിഷബാധ ബോധവൽക്കരണം

മുക്കം കെ എം സി ടി മെഡിക്കൽ കോളേജ്, കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പേവിഷബാധക്കെതിരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ…

‘ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക തന്നെ ചെയ്യും’ ജീവനക്കാരിൽ നിന്നുമുണ്ടായ വൈഷമ്യയത്തിൽ മാപ്പ് ചോദിക്കുന്നു ; കെഎസ്ആർടിസി എം. ഡി ബിജു പ്രഭാകർ

കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും പെൺകുട്ടിക്കും പിതാവിനും ഉണ്ടായ വൈഷമ്യയത്തിൽ മാപ്പ് ചോദിക്കുന്നെന്ന് കെസ്ആർടിസി എം ഡി ബിജു പ്രഭാകർ.

‘നിൻ്റെ കസ്റ്റമറായിരിക്കും’; കോഴിക്കോട് ട്രാൻസ്ജൻഡറെ പൊലീസ് അധിക്ഷേപിച്ചെന്ന് പരാതി

നടക്കാവ് പൊലീസ് സ്റ്റേഷനിലെ സിഐ ജിജീഷിനെതിരെ പരാതിയുമായി ട്രാൻസ്ജെൻഡർ ദീപ റാണി രംഗത്തുവന്നു.

മൂന്ന് യുവതാരങ്ങൾക്ക് ഫസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം നൽകി ബ്ലാസ്റ്റേഴ്സ്

ഇരട്ടസഹോദരങ്ങളായ മുഹമ്മദ് അസർ, മുഹമ്മദ് ഐമൻ എന്നിവരും റോഷൻ ജിജിയുമാണ് ഫസ്റ്റ് ടീമിൽ ഇടം നേടിയത്. വിവരം ക്ലബ് ഔദ്യോഗികമായി അറിയിച്ചു.

മെഡിക്കൽ കോളജ് ആക്രമണം: സിസിടിവി ദൃശ്യങ്ങൾ മാഞ്ഞു പോയി, കോപ്പി ചെയ്ത് എടുത്തിരുന്നു പക്ഷേ…

12 ദിവസത്തെ ദൃശ്യങ്ങളേ ഹാർഡ് ഡിസ്കിൽ ഉണ്ടാകൂ എന്നും അതു കഴിഞ്ഞാൽ പഴയവ മാഞ്ഞ് പുതിയ ദൃശ്യങ്ങളാകും പതിയുക (ഓവർ റൈറ്റ്)…

ഇൻസ്റ്റഗ്രാമിൽ ബഗ്ഗ് കണ്ടെത്തിയ ഇന്ത്യൻ വിദ്യാർത്ഥിക്ക് പാരിതോഷികമായി ലഭിച്ചത് 38 ലക്ഷം രൂപ

ലോഗിൻ ഐഡിയും പാസ്‌വേഡും ഇല്ലാതെ തന്നെ ഉപയോക്താക്കളുടെ അക്കൗണ്ടിൽ കയറി മാറ്റങ്ങൾ വരുത്താൻ കഴിയും എന്നതായിരുന്നു ബഗ്ഗ്.

error: Content is protected !!