‘എം ശിവശങ്കർ ചെന്നൈയിൽ വച്ച് താലികെട്ടി’; സ്വപ്ന സുരേഷിൻ്റെ പുസ്തകം ‘ചതിയുടെ പത്‌മവ്യൂഹം’ ഉടൻ

തൃശൂർ കറൻ്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

‘മഠത്തിലെ മറ്റ് അംഗങ്ങൾ ആക്രമിക്കുന്നു’; പൊലീസിൽ പരാതിപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര

മഠത്തിലെ മറ്റ് അംഗങ്ങളിൽ നിന്ന് ആക്രമണം നേരിട്ടെന്ന് കാണിച്ച് ലൂസി കളപ്പുര വെള്ളമുണ്ട പൊലീസിൽ പരാതി നൽകി.

മുലായം സിങ് യാദവ് അന്തരിച്ചു

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു.

വേദന കൊണ്ടു പുളഞ്ഞ് 5 കൊല്ലം: സ്കാനിങ്ങിൽ കണ്ടെത്തി, വയറ്റിൽ കത്രിക

സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു.

വരുന്നു ഡിജിറ്റൽ രൂപ; വിശദാംശങ്ങളുമായി റിസർവ് ബാങ്ക്

ഡി​ജി​റ്റ​ൽ രൂ​പ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യു​ക​യും ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ധ​ന, പ​ണ​മി​ട​പാ​ട് സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്നും ആ​ർ.​ബി.​ഐ പ​റ​ഞ്ഞു

ഗോവിന്ദപുരം പാർത്ഥ സാരഥി ക്ഷേത്രത്തിൽ കവര്‍ച്ച; 35,000 നഷ്ടപ്പെട്ടു

കുത്തിത്തുറന്നതിൽ അഞ്ചെണ്ണം ശ്രീകോവിലിനുള്ളിലെ ഭണ്ഡാരവും ഒരെണ്ണം പുറത്തുള്ളതുമാണ്

മാലിന്യമുക്ത ലക്ഷ്യത്തിലേക്ക് കുതിച്ച് കൊടിയത്തൂർ പഞ്ചായത്ത്

പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 22 പേരെ കൂടി ഗ്രാമപഞ്ചായത്ത് ഹരിത കർമസേനയിലേക്ക് പുതുതായി എടുത്തു.

രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്ക് പിടിവീഴും; ഇന്ന് മുതൽ കർശന പരിശോധന.

എറണാകുളത്ത് ഇന്നലെ മാത്രം നടപടിയെടുത്തത് 29 ബസുകൾക്കെതിരെയാണ്. രണ്ട് ബസുകളുടെ ഫിറ്റ്നെസും റദ്ദാക്കിയിട്ടുണ്ട്.

നോർവേ സന്ദർശനം പൂർത്തിയായി; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടനിലെത്തും

ലോകകേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

കോഴിക്കോട്ട് ബൈക്ക് അപകടം: യുവാവ് മരിച്ചു

പാലങ്ങാട് മണ്ണിക്കടവിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

error: Content is protected !!