യൂട്യൂബിൽ വിഡിയോ കാണാൻ ഇനി കൂടുതൽ നേരം കാത്തിരിക്കണം; അഞ്ച് അൺസ്‌കിപ്പബിൾ പരസ്യങ്ങൾ കൂടി പരീക്ഷിക്കാനൊരുങ്ങുന്നു.

‘ബമ്പർ ആഡ്‌സ് എന്ന ആഡ് ഫോർമാറ്റിലാണ് പരസ്യങ്ങൾ വരിക

ഓണം ബമ്പർ : ആ ഭാഗ്യശാലി ആരെന്ന് നാളെ അറിയാം

Web Desk ചരിത്രത്തിലെ ഏറ്റെവും വലിയ സമ്മാനത്തുക നൽകുന്ന ഓണം ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കുതിച്ചു കയറി ടിക്കറ്റ്…

മുല്ലപ്പൂവിന് പൊന്നുംവില; ഒരു കിലോയ്ക്ക് നാലായിരം രൂപ

നിലവിൽ കേരളത്തിൽ എവിടെയും കാര്യമായി മുല്ലപ്പൂ കൃഷി നടക്കുന്നില്ല. തമിഴ്നാട്ടിൽ നിന്നാണ് ഇവിടേക്കുള്ള മുല്ലപ്പൂക്കൾ എത്തിക്കുന്നത്

സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ ഓണോത്സവത്തിന് കഴിയും; മലയാളികൾക്ക് ആശംസയുമായി അമിത് ഷാ .

മുൻവർഷങ്ങളിൽ ഓണത്തിന് വാമനജയന്തി ആശംസകൾ നേർന്നിരുന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കുറി തിരുവോണ ദിനാശംസകൾ ആണ് നേർന്നത്.

ഓണാഘോഷത്തിനായി നാടും നഗരവും അവസാന വട്ട ഒരുക്കത്തില്‍; മലയാളിക്ക് ഇന്ന് ഉത്രാടപ്പാച്ചില്‍.

ഉത്രാട ദിവസമായ ഇന്ന് ഓണക്കോടിയും ഓണമുണ്ണാനുള്ള സാധനങ്ങളും വാങ്ങാനുള്ള തിരക്കിലാണ് എല്ലാവരും

മാഗ്‌സ സെ പുരസ്‌കാരം നിരാകരിച്ച് കെ.കെ ശൈലജ; തീരുമാനം പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന്

നിപ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കെ കെ ശൈലജയെ പുരസ്‌കാരത്തിന് പരിഗണിച്ചത്.

അതിതീവ്ര മഴ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങ് മാറ്റി.

തിരുവനന്തപുരം നിശാഗന്ധിയിലാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് നടത്താനിരുന്നത്.

കോണ്‍ഗ്രസില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് തുടക്കമാകുന്ന കോഴിക്കോട് ചിന്തന്‍ ശിബിര പ്രഖ്യാപനം ഇന്ന്

മതേതര കാഴ്ചപ്പാട് ഉയര്‍ത്തി പിടിച്ച് ബിജെപിയേയും സിപിഐഎമ്മിനെയും എതിര്‍ക്കണമെന്നാണ് ചിന്തന്‍ ശിബിരത്തിലുയര്‍ന്ന പ്രധാന ആവശ്യം

ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച സഹനടൻ ബിജു മേനോൻ, മികച്ച നടി അപർണ ബാലമുരളി ,നഞ്ചിയമ്മ മികച്ച ഗായിക.; കൈനിറഞ്ഞ് മലയാളം.

തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള ചിത്രം.

ഓസ്കർ അക്കാദമി അം​ഗമാവാൻ സൂര്യക്ക് ക്ഷണം ;തെന്നിന്ത്യൻ സിനിമയിൽ ഇതാദ്യം.

ഓസ്കർ അക്കാദമി അം​ഗമാവാൻ സൂര്യക്ക് ക്ഷണം ;തെന്നിന്ത്യൻ സിനിമയിൽ ഇതാദ്യം.

error: Content is protected !!