രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന; 21,880 പേർക്ക് രോഗം.

21,880 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 60 മരണവും സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 43,847,065 ആയി ഉയര്‍ന്നു

നടുറോഡിൽ സ്‌കൂൾ ബസിന് തീപിടിച്ചു; മൂന്ന് കാറുകളിലേക്കും തീ പടർന്നു.

ഡല്‍ഹി രോഹിണിയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപതി മുർമു മുന്നിൽ, പാർലമെന്റ് അംഗങ്ങളുടെ വോട്ടെണ്ണൽ പൂർത്തിയായി.

ഒഡിഷ സ്വദേശിയും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ബി.ജെ.പി നേതാവുമാണ് ദ്രൗപദി മുർമു.

കോന്നി മെഡിക്കൽ കോളജിന്‍റെ പ്രവർത്തനാനുമതി നിഷേധിച്ചു.

കോളജിന് ആവശ്യമായ അടിസ്ഥാനസൗകര്യമൊരുക്കാൻ സർക്കാരിനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മെഡിക്കൽ കോളജ് ഇനിയും പൂർണതോതിൽ പ്രവർത്തനത്തിന് സജ്ജമാകാത്തതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ദേശീയ മെഡിക്കൽ…

ഭർത്യ പീഡനം പൊലീസിൽ അറിയിച്ചു, ഭാര്യയെ പോസ്റ്റിൽ കെട്ടിയിട്ട് ഭർത്താവിൻ്റെ ക്രൂര മർദനം.

മർദന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭർത്താവ് യുവതിയെ കെട്ടിയിട്ട് മർദിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം

ശബരിനാഥന്റെ ചാറ്റ് ചോര്‍ന്നതില്‍ നടപടി; രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍.

എന്നാല്‍ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നുണ്ട്.

ചക്ക പ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ചക്കയ്ക്ക് ‘ആപ്പായി’.

ചക്കയെ സംബന്ധിച്ച വിവരങ്ങളും കച്ചവടസാധ്യതകളും മൂല്യവർധിത ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അറിയാനും പങ്കുവെക്കാനുമുള്ള പൊതുവേദിയായി ആപ്ളിക്കേഷൻ പ്ളേസ്റ്റോറിലെത്തി

വസ്ത്രമഴിച്ച് പരിശോധന: അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

Web Desk കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ചതില്‍ അടിയന്തര അന്വേഷണത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ…

കുരങ്ങുപനി: അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന കർശനമാക്കണമെന്ന് കേന്ദ്രം

Web Desk ഇന്ത്യയിൽ രണ്ടാമത്തെ കുരങ്ങുപനി കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ മുന്നറിയിപ്പുമായി കേന്ദ്രം. മുഴുവൻ അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന ശക്തമാക്കാൻ…

തീവ്രന്യൂനമർദ്ദം : ജൂലൈ 20 വരെ മഴ തുടരും

Web Desk അറബികടലിലെ തീവ്രന്യൂന മർദ്ദം വടക്കൻ അറബികടലിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24…

error: Content is protected !!