ഡൽഹിയിലും കുരങ്ങ് പനി സ്ഥിരീകരിച്ചു.

വിദേശ യാത്ര പശ്ചാത്തലം ഇല്ലാത്തത് ആശങ്ക ഉയർത്തുന്നതാണ്.ഇയാളുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് ശേഖരിച്ച് വരികയാണ്

ചരിത്ര നേട്ടം സ്വന്തമാക്കി നീരജ് ചോപ്ര; അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി.

ആവേശകരകമായ പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്

അഴിമതിക്കേസിൽ ഇ.ഡി. റെയ്ഡ്; ബംഗാള്‍ മന്ത്രി അറസ്റ്റില്‍

Web Desk അഴിമതിക്കേസിൽ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയെ ഇ ഡി അറസ്റ്റ് ചെയ്‌തു. 24 മണിക്കൂർ ചോദ്യം ചെയ്യലിന്…

അടുത്ത മാസം 13 ദിവസം ബാങ്ക് അവധി

ഗസറ്റ് അവധി ദിവസങ്ങളിൽ പൊതു ബാങ്കുകളും സ്വകാര്യ ബാങ്കുകളും അവധിയായിരിക്കും

‘മാധ്യമത്തിനെതിരെ കത്ത് നൽകുമ്പോൾ ഞാൻ കോൺസുൽ ജനറലിന്റെ പി.എയല്ല, സ്‌പേസ് പാർക്ക് ജീവനക്കാരി’; കെ.ടി ജലീലിലിന്റെ വാദം കള്ളമെന്ന് സ്വപ്ന.

കത്ത് നൽകിയ സമയത്ത് താൻ കോൺസുലേറ്റിലെ ജീവനക്കാരിയായിരുന്നില്ലെന്നും സ്‌പേസ് പാർക്കിലായിരുന്നു ജോലിയെന്നും അവർ സ്ഥിരീകരിച്ചു.

ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച സഹനടൻ ബിജു മേനോൻ, മികച്ച നടി അപർണ ബാലമുരളി ,നഞ്ചിയമ്മ മികച്ച ഗായിക.; കൈനിറഞ്ഞ് മലയാളം.

തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള ചിത്രം.

മെമ്പർഷിപ്പ് തർക്കം: സോണിയാ ഗാന്ധി കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്.

അഡ്വ. ബോറിസ് പോൾ മുഖേന സോണിയക്കും കെപിസിസി, ഡിസിസി പ്രസിഡന്റുമാർക്കും വക്കീൽ നോട്ടീസയച്ചു. അതിനും പ്രതികരണമുണ്ടാവാത്തതിനെ തുടർന്നാണ് കൊല്ലം മുൻസിഫ് കോടതിയെ…

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 4 ദിവസം; യുപിയിലെ എക്സ്പ്രസ് വേ തകർന്നു.

ദ്ഘാടനം ചെയ്ത് വെറും 4 ദിവസങ്ങൾക്കു ശേഷമാണ് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങൾ മഴയിൽ തകർന്നത്. തകർന്ന റോഡിൻ്റെ വിഡിയോ…

സി.ബി.എസ്.ഇ പ്ലസ്ടു : 92.7 ശതമാനം വിജയം.

ഈ വര്‍ഷം രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടത്തിയത്. ആദ്യഘട്ടം നവംബര്‍ - ഡിസംബര്‍ സമയത്തും രണ്ടാംഘട്ടം ഏപ്രില്‍ - ജൂണ്‍ മാസങ്ങളിലുമായിരുന്നു.

ടിഎംസി നേതാവും പശ്ചിമ ബംഗാൾ മന്ത്രിയുമായ പാർഥ ചാറ്റർജിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്.

കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ജൂൺ 29ന് ഇ.ഡി പാർഥ ചാറ്റർജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു

error: Content is protected !!