രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ

Report; Rafeeq Thottumukkam മുക്കം: കേരള സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ (SWAK ) കോഴിക്കോട് ജില്ലാ വിഭാഗവും എൻ്റെ മുക്കം…

ജ്വ​ല്ല​റി​കു​ത്തി​ത്തു​റ​ന്ന് 16 പ​വ​ന്‍ സ്വ​ര്‍​ണ​വും 65,000 രൂ​പ​യും ക​വ​ര്‍​ന്നു

Report: News Desk താ​മ​ര​ശേ​രി: ജ്വ​ല്ല​റി​കു​ത്തി​ത്തു​റ​ന്ന് 16 പ​വ​ന്‍ സ്വ​ര്‍​ണ​വും 65,000 രൂ​പ​യും ക​വ​ര്‍​ന്നു. താ​മ​ര​ശേ​രി പോ​സ്റ്റാ​ഫീ​സി​ന് സ​മീ​പം പൊ​ന്ന​കം ജ്വ​ല്ല​റി​യി​ലാ​ണ്…

സംസ്ഥാന പാതയോരത്ത് ഏക്കർകണക്കിന് സ്ഥലത്ത് മലയിടിച്ച് നിരത്തുന്നു;കണ്ട ഭാവം നടിക്കാതെ അധികൃതർ

Report: Web Desk മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയോരത്ത് വൻതോതിൽമലയിടിച്ച് ഇടിച്ചുനിരത്തുന്നു. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കറുത്ത പറമ്പിലാണ് ഒരു വലിയ മല…

ഗസൽ മഴ പെയ്യിച്ച് സംഗീത ദമ്പതികൾ റാസയും ബീഗവും;കോഴിക്കോട്ടെ സംഗീതവേദി വീണ്ടും ഉണര്‍ന്നു

Report: Web Desk കോഴിക്കോട്: കോവിഡിന്റെ പശ്ചാത്തലത്തിൽ ദീര്‍ഘനാളത്തെ നിശ്ചലാവസ്ഥയ്ക്കുശേഷം കോഴിക്കോട്ടെ സംഗീതവേദി വീണ്ടും ഉണര്‍ന്നു. ആലാപനശൈലികൊണ്ട് ആസ്വാദക മനസുകളില്‍ ഇടംപിടിച്ച…

മണാശ്ശേരി,കൊടിയത്തൂർ,ചുള്ളിക്കാപറമ്പ് റോഡിന്​ ടെൻഡർ നടപടിയായി

Report: News Desk കോഴിക്കോട്​: മണാശ്ശേരി -കൊടിയത്തൂർ-ചുള്ളിക്കാപറമ്പ് റോഡ്​ നവീകരണത്തിന്​ ടെൻഡർ നടപടിയായി. നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു തിരുവമ്പാടി മണ്ഡലത്തി​ലെ പ്രധാന…

മുക്കം ഗവ. പോളിടെക്നിക് യാഥാർഥ്യമാവുമോ?ഉത്തരം മുട്ടി അധികൃതർ

Report: News Desk മുക്കം: മുക്കം ഗവ. പോളിടെക്നിക് യാഥാർഥ്യമാവുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ ആർക്കും കഴിയാത്ത അവസ്ഥയാണ് .…

സുരക്ഷയില്ലാതെ ഗെയ്ൽ പ്രകൃതി വാതക പൈപ് സ്ഥാപിക്കുന്നതിനെതിരെ ജനരോഷം ഉയരുന്നു

Report: News Desk താമരശ്ശേരി: സുരക്ഷയില്ലാതെ ഗെയ്ൽ പ്രകൃതി വാതക പൈപ് സ്ഥാപിക്കുന്നതിനെതിരെ ജനരോഷം ശക്തം.വേണ്ടത്ര സുരക്ഷാ ക്രമീകരണമില്ലാതെ ഗെയ്ൽ പ്രകൃതി…

ജനിതക മാറ്റം വന്ന കൊറോണ വൈറസ്; കോഴിക്കോട് രണ്ടരവയസുകാരിക്ക് രോഗബാധ

Report: Web Desk ജനിതക മാറ്റം വന്ന കൊറോണ വൈറസ് സംസ്ഥാനത്ത് ആറ് പേർക്ക് സ്ഥിരീകരിച്ചു. കോഴിക്കോട് 2, ആലപ്പുഴ 2,…

കോഴിക്കോട്ട് മോഷണവും പിടിച്ചുപറിയും;പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ പിടിയില്‍

Report: Web Desk കോഴിക്കോട്:മോഷണവും പിടിച്ച് പറിയും പതിവാക്കിയ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ പിടിയില്‍. 18 വയസുള്ള…

മാവൂർ റോ‍ഡിലെ കെഎസ്ആർടിസി ടെർമിനൽ വീണ്ടും നിയമക്കുരുക്കിലേക്ക്

Report: Web Desk കോഴിക്കോട്: മാവൂർ റോ‍ഡിലെ കെഎസ്ആർടിസി ടെർമിനൽ വീണ്ടും നിയമക്കുരുക്കിലേക്ക്. ടെർമിനൽ കെട്ടിടം വിവിധ ഭാഗങ്ങളായി തിരിച്ച് വാടകയ്ക്കു…

error: Content is protected !!