ധീരതയ്ക്കുള്ള ദേശീയ അവാർഡ് തേടിയെത്തുമ്പോൾ തീരാവേദനയായിമാറി മുഹ്സിൻ

Report: Web Desk കോഴിക്കോട്∙ ധീരതയ്ക്കുള്ള ദേശീയ അവാർഡ് ഒരിക്കൽ കൂടി തേടിയെത്തുമ്പോൾ തീരാവേദനയായി മാറിയിരിക്കുകയാണ് മുഹ്സിൻ. കടൽത്തിരയിൽപ്പെട്ട 3 കൂട്ടുകാരെ…

ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് വിൽപന; സംഘത്തലവൻ പിടിയിൽ

Report: News Desk താമരശ്ശേരി: കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഒട്ടേറെ ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഉടമസ്ഥരെ കബളിപ്പിച്ചു വിൽപന നടത്തിയ…

ഫെബ്രുവരി ഒന്ന് മുതല്‍ സര്‍വീസ് നടത്താനാവില്ല; സ്വകാര്യ ബസ്സുടമകള്‍

Report: News Desk കോഴിക്കോട്: ഫെബ്രുവരി ഒന്ന് മുതല്‍ സര്‍വീസ് നടത്താനാവാത്ത സ്ഥിതിയാണുള്ളതെന്ന് സംസ്ഥാനത്തെ സ്വകാര്യബസ്സുടമകള്‍. ത്രൈമാസ നികുതിയില്‍ നിന്ന് താല്‍ക്കാലികമായി…

ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ വെച്ച് നടന്നു

Report: Nibin കോഴിക്കോട്: ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം രാവിലെ ഒൻപതിന് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ വെച്ച് നടന്നു. തൊഴില്‍- എക്‌സൈസ് വകുപ്പ്…

പ്രതിപക്ഷ നേതാക്കളെ കേസില്‍ കുടുക്കുന്നത് അഴിമതിയില്‍ നിന്ന് മുഖം രക്ഷിക്കാന്‍;കെ.പി.എ. മജീദ്

Report: Rafeeq Thottumukkam കാരശ്ശേരി:അഴിമതിയും കള്ളത്തരങ്ങളും നിറഞ്ഞ ദുര്‍ഭരണത്തില്‍ നിന്നും മുഖം രക്ഷിക്കാനാണ് പ്രതിപക്ഷ നേതാക്കളെ തെരഞ്ഞു പിടിച്ച് ഇടതു സര്‍ക്കാര്‍…

യാത്രക്കിടയിൽ വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും മുക്കം നഗരസഭയിൽ സംവിധാനമൊരുങ്ങുന്നു

Report: Rafeeq Thottumukkam മുക്കം:കൊയിലാണ്ടി -എടവണ്ണ ദേശീയപാതയോരത്ത്, മുക്കത്തിൻ്റെ പ്രവേശന കവാടമായ അഗസ്ത്യമുഴിയിലാണ് വിശ്രമകേന്ദ്രമൊരുക്കുന്നത്.ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാനും കുളിക്കാനും ചെറിയ തോതിൽ…

എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ പി എം ഷഹലയ്ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമനം നല്‍കാന്‍ വഴിവിട്ട നീക്കമെന്ന് കാണിച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് പരാതി

Report: Web Desk കോഴിക്കോട്: എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ പി എം ഷഹലയ്ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമനം…

വയനാട് മേപ്പാടി പഞ്ചായത്തിലെ എല്ലാ റിസോർട്ടുകളുടെയും പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവ്

Report: News Desk വയനാട്: വയനാട് മേപ്പാടി പഞ്ചായത്തിലെ എല്ലാ റിസോർട്ടുകളും താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ട് പഞ്ചായത്ത്. എല്ലാ റിസോർട്ടുകൾക്കും…

ആറുവര്‍ഷം ഒളിവിൽ കഴിഞ്ഞ കാരശ്ശേരി തോ​ട്ട​ക്കാ​ട് പീഡനക്കേസ് പ്രതിയെ പിടികൂടി

Report: News Desk മു​ക്കം: ആ​റു​വ​ര്‍ഷം മു​മ്പ് പീ​ഡ​ന​ക്കേ​സി​ല്‍ മു​ങ്ങി​യ പ്ര​തി​യെ മു​ക്കം പൊ​ലീ​സ് പി​ടി​കൂ​ടി. കാരശ്ശേരി തോ​ട്ട​ക്കാ​ട് ക​രി​മ്പി​ല്‍ കോ​ള​നി​യി​ലെ…

മാവൂർ പഞ്ചായത്തിൽ എട്ട് മിനി മാസ്റ്റ് ലൈറ്റുകൾ മിഴിതുറന്നു

Report: Rafeeq Thottumukkam മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി സ്ഥാപിച്ച എട്ട് മിനി മാസ്റ്റ് ലൈറ്റുകൾ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം…

error: Content is protected !!