മത്സ്യബന്ധനത്തിനുപോയ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായതിൽ രക്ഷാപ്രവർത്തനം ഊർജിതമല്ലെന്ന് ആരോപിച്ച് ഇന്ന് കോഴിക്കോട് ചാലിയം ഹാർബറിൽ ഹർത്താൽ പ്രഖ്യാപിച്ചു .
Category: LOCAL NEWS
മലിനജല പ്ലാന്റ് നിർമാണം: കോഴിക്കോട് ആവിക്കൽതോട്ടിൽ ഇന്ന് ഹർത്താൽ.
രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
സ്വകാര്യബസ് ജീവനക്കാരൻ മർദിച്ചെന്ന പരാതിയുമായി വിദ്യാർഥി.
തന്നെ മർദിച്ചെന്നും അപമാനിച്ചെന്നും കാണിച്ച് ബസ് ജീവനക്കാർക്കെതിരേ കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് ചൈൽഡ്‌ലൈനിൽ പരാതി നൽകിയത്.
മാസപ്പിറ കണ്ടു; കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ വിവിധ ഖാസിമാരും മതനേതാക്കളുമാണ് ഇക്കാര്യം അറിയിച്ചത്.
ബാലുശേരി ആൾകൂട്ട ആക്രമണം: ഡിവൈഎഫ്‌ഐ പ്രവർത്തകരെ ഒഴിവാക്കി റിമാൻഡ് റിപ്പോർട്ട്.
ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മർദിച്ച കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. കൊടിയും തോരണങ്ങളും നശിപ്പിച്ചു എന്ന് സമ്മതിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം.
അയൽവീട്ടിലെ നായ കടിച്ചു; പേവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചു.
പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു
സ്ത്രീകളുടെ ആധ്യാത്മിക ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു; വൈദികനെതിരെ നടപടി.
സ്ത്രീകളുടെ ആധ്യാത്മിക ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു; വൈദികനെതിരെ നടപടി.
മാസപ്പിറവി ദൃശ്യമായി; ഗള്‍ഫില്‍ ബലിപെരുന്നാൾ ജൂലൈ ഒന്‍പതിന്.
മാസപ്പിറവി ദൃശ്യമായി; ഗള്‍ഫില്‍ ബലിപെരുന്നാൾ ജൂലൈ ഒന്‍പതിന്.
ബഫർസോൺ: സുപ്രീംകോടതി വിധിയിൽ റിവ്യു പെറ്റീഷൻ നൽകുന്നതിൽ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്ന് വനം മന്ത്രി.
ബഫർസോൺ: സുപ്രീംകോടതി വിധിയിൽ റിവ്യു പെറ്റീഷൻ നൽകുന്നതിൽ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്ന് വനം മന്ത്രി.