സ്ത്രീകളുടെ ആധ്യാത്മിക ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു; വൈദികനെതിരെ നടപടി.

Web Desk

കണ്ണൂർ അടയ്ക്കാത്തോട് സെയ്ന്റ് ജോസഫ് കാത്തലിക് പള്ളി വികാരി സെബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതിയും നടപടിയുമെടുത്തത്. പരാതിയെ തുടർന്ന് വൈദികനെ രൂപത ആസ്ഥാനത്തേക്ക് തിരിച്ചുവിളിച്ചു.

error: Content is protected !!