ഹയർസെക്കൻഡറി ചോദ്യ പേപ്പറിന് രാത്രി കാവൽ – ഓഫീസ് അറ്റൻ്റഡൻ്റ്മാർ ദുരിതത്തിൽ

newsdesk കോഴിക്കോട് : 2025 മാർച്ച് നാലിന് ആരംഭിച്ച ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ അതത് സ്കൂളിൽ സൂക്ഷിക്കുന്നതിനാൽ സ്കൂളിലെ ഓഫീസ്…

ആലപ്പുഴയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

NEWSDESK ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശിനി പ്രിയ(35 )യേയും മകൾ കൃഷ്ണപ്രിയയേയുമാണ് മരിച്ച…

മുക്കം ,കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു

newsdesk കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാംകുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. കൃഷി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തിയ സുരേഷ് ചില…

നായർകുഴി സ്കൂൾ പരിസരത്ത് MDMA വിൽപ്പനക്കായി എത്തിയ ആൾ പോലീസ് പിടിയിൽ

newsdesk മാവൂർ : നായർകുഴി സ്കൂൾ പരിസരത്ത് MDMA വിൽപ്പനക്കായി എത്തിയ കള്ളംതോട് സ്വദേശി റിൻഷാദിനെ മാവൂർ പോലീസ് പിടികൂടി .നായർക്കുഴി…

പുഴകൾ വറ്റിത്തുടങ്ങി; മലയോര മേഖലയെ കാത്തിരിക്കുന്നത് കടുത്ത വരൾച്ച

newsdesk മുക്കം ∙ കടുത്ത വേനൽച്ചൂടിൽ ചെറുപുഴ വറ്റിത്തുടങ്ങി. ഇരുവഞ്ഞിപ്പുഴയും വറ്റുന്നതോടെ വരൾച്ച രൂക്ഷമാകും. ചെറുപുഴയിൽ തടയണ നിർമിച്ചു. കാരശ്ശേരി, കൊടിയത്തൂർ…

‘എല്ലാവരും ഒന്നിച്ച്’: വയനാട് ടൗൺഷിപ്പിന്റെ തറക്കല്ലിടൽ മാർച്ച് 27നെന്ന് മന്ത്രി രാജൻ; കേന്ദ്രത്തെ വിമർശിച്ച് സതീശൻ

newsdesk തിരുവനന്തപുരം∙ വയനാട് പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27ന് തറക്കല്ലിടുമെന്ന് റവന്യു മന്ത്രി കെ.രാജന്‍ നിയമസഭയില്‍. മുഖ്യമന്ത്രിയും പ്രതിപക്ഷ…

ലഹരിക്കെതിരെ പൊതു സമൂഹം ഒന്നിച്ച് പോരാടണം -വെൽഫെയർ പാർട്ടി

newsdesk മുക്കം: മാനവരാശി സഹസ്രാബ്ദങ്ങളായി നേടിയെടുത്ത മൂല്യങ്ങളെ നിമിഷനേരം കൊണ്ട് തകര്‍ത്തെറിയുന്ന ലഹരിക്കെതിരെ പൊതുസമൂഹം ഒന്നിച്ച് പോരാടണമെന്ന് സൗത്ത് കൊടിയത്തൂരില്‍ ചേര്‍ന്ന…

വ​ട​ക​ര, അ​ഴി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ വാ​ക്പോ​ര് പ്ര​സി​ഡ​ന്റ് കു​ഴ​ഞ്ഞുവീ​ണു

newsdesk വ​ട​ക​ര: അ​ഴി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ള്ള പ്ര​ശ്ന​ത്തെ ചൊ​ല്ലി എ​ൽ.​ഡി.​എ​ഫ്, എ​സ്.​ഡി.​പി.​ഐ, യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്പോ​ര്. കു​ഴ​ഞ്ഞു​വീ​ണ…

പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ താമരശ്ശേരി മൈക്കാവ് സ്വദേശിയായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

newsdesk കോഴിക്കോട്: പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് ,താമരശ്ശേരി , മൈക്കാവ് സ്വദേശി ഇയ്യാടൻ…

പരീക്ഷ കഴിയുംമുമ്പ് അപായപ്പെടുത്തും;താമരശ്ശേരി ഷഹബാസ് വധത്തിലെ കുറ്റാരോപിതരെ വധിക്കുമെന്ന് ഊമക്കത്ത്

newsdesk താമരശ്ശേരി: വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ് എളേറ്റില്‍ എം.ജെ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ്…

error: Content is protected !!