മുക്കം നഗരസഭ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു

newsdesk മുക്കം നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു വനിത നടുകിൽകല്ലുരുട്ടി സൗത്ത്കല്ലുരുട്ടി നോർത്ത്തോട്ടത്തിൻകടവ്തോട്ടത്തിൻകടവ് സൗത്ത്നീലേശ്വരം (sc )തടപ്പറമ്പ്കുട്ടിപ്പാലമാമ്പറ്റ (sc )ചേന്നമംഗലൂർപുല്പറമ്പ്പൊറ്റശ്ശേരിമണാശ്ശേരി വെസ്റ്റ്…

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരിക്ക് മര്‍ദ്ദനം; പ്രതി പിടിയില്‍സെക്യൂരിറ്റി ജീവനക്കാരി ആയ തുഷാരയ്ക്കാണ് മര്‍ദ്ദനമേറ്റത്

newsdesk കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി. സെക്യൂരിറ്റി ജീവനക്കാരി ആയ തുഷാരയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍…

കോഴിക്കോട് സൗത്ത് ബീച്ചിൽ 200 മീറ്ററോളം കടൽ ഉൾവലിഞ്ഞു; കള്ളക്കടൽ പ്രതിഭാസമെന്ന് സൂചന

newsdesk കോഴിക്കോട്: സൗത്ത് ബീച്ചിൽ കടൽ മീറ്ററുകളോളം ഉൾവലിഞ്ഞത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രിയോടെയാണ് കടൽ ഉൾവലിഞ്ഞു തുടങ്ങിയത്. ഇരുന്നൂറ്…

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു

newsdesk കോഴിക്കോട്: രണ്ടുപേർക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരംകോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച മൂന്നുമാസം പ്രായമായ ശിശുവിനും…

കാരശ്ശേരി ,കൊടിയത്തൂർ പഞ്ചായത്തിലെ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു

newsdesk മുക്കം : 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കാരശ്ശേരി ,കൊടിയത്തൂർ പഞ്ചായത്തിലെ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു. കൊടിയത്തൂർ പഞ്ചായത്ത്‌ സംവരണ…

മുക്കം ശ്രീ തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ഈ വർഷത്തെ തുലാംമാസ വാവുബലി തർപ്പണം 2025 ഒക്ടോബർ 21 ചൊവ്വാഴ്ച

newsdesk മുക്കം:ശ്രീ തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ഈ വർഷത്തെ തുലാംമാസ വാവുബലി തർപ്പണം 2025 ഒക്ടോബർ 21 ചൊവ്വാഴ്ച (തുലാം 4) നടക്കും.…

മുക്കം ശ്രീ നീലേശ്വരം ശിവക്ഷേത്രത്തിൽ കാണിക്ക വെച്ച സ്വർണത്തിൽ കുറവുകണ്ട സംഭവം ; ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിൽ എത്തി പരിശോധന നടത്തി

newsdesk മുക്കം : ശ്രീ നീലേശ്വരം ശിവക്ഷേത്രത്തിൽ കാണിക്ക വെച്ച സ്വർണത്തിൽ കുറവുകണ്ട സംഭവത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിൽ എത്തി…

പൊറോട്ട വില്‍പ്പനയുടെ മറവില്‍ എംഡിഎംഎ കച്ചവടം; കോഴിക്കോട് ഒരാള്‍ പിടിയില്‍

newsdesk കോഴിക്കോട് : ഫ്രാന്‍സിസ് റോഡിലെ വീട്ടില്‍ പൊറോട്ട നിര്‍മ്മിച്ച് വില്‍ക്കുന്നതാണ് കെ ടി അഫാന്റെ ജോലി. ഇതിന്റെ മറവിലാണ് എംഡിഎം…

കൊടുവള്ളിയില്‍ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് സ്‌കൂള്‍ വാനിടിച്ച് മൂന്നുവയസുകാരന് ദാരുണാന്ത്യം

newsdesk കൊടുവള്ളി: സ്‌കൂള്‍ വാനിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കൊടുവള്ളി മാനിപുരം സ്വദേശി മുനീറിന്റെ മകന്‍ ഉവൈസ് ആണ് മരിച്ചത്. മാനിപുരത്ത്…

എയർ ഹോൺ: 15 ബസുകൾക്കെതിരെ നടപടി

newsdesk കോഴിക്കോട്∙സംസ്ഥാന വ്യാപകമായി ആരംഭിച്ച എയർ ഹോൺ പിടിച്ചെടുക്കൽ സ്പെഷൽ ഡ്രൈവിൽ ജില്ലയിൽ ഇന്നലെ 70 ബസുകൾ പരിശോധിച്ചു. 15 ബസുകൾക്കെതിരെ…

error: Content is protected !!