താരം പലതവണ മാപ്പ് പറഞ്ഞതിനെ തുടർന്നാണ് പരാതി പിൻവലിക്കുന്നതെന്ന് അവതാരക പറഞ്ഞു.
Category: LATEST NEWS
‘തിരമേലെ സവാരി’: കോഴിക്കോട് പെൺകുട്ടികൾക്കായി നീന്തൽ പരിശീലനം നടത്തി അമേരിക്കയിൽ നിന്നുള്ള വിദഗ്ധർ
കോഴിക്കോട്ടെ തീരപ്രദേശങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 25 പെൺകുട്ടികൾക്കായാണ് നീന്തൽ പരിശീലനം സംഘടിപ്പിച്ചത്.
ശമ്പളം 36,000 രൂപ മുതൽ 63,840 വരെ; ബിരുദ ധാരികളെ ക്ഷണിച്ച് എസ്ബിഐ
സിഎ, സിഎംഎ, ബിടെക്ക് ഉൾപ്പെടെയുള്ള ബിരുദ ധാരികൾക്ക് അപേക്ഷിക്കാം. അവസാന വർഷ വിദ്യാർത്ഥികളെയും പരിഗണിക്കും 21 വയസിനും 30 വയസിനും മധ്യേ…
92 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
ഇന്നലെ രാവിലെ ബഹ്റൈനിൽനിന്നെത്തിയ മലപ്പുറം സ്വദേശി അലവിക്കുട്ടി (49) ഒളിപ്പിച്ച 2.04 കിലോഗ്രാം മിശ്രിതമാണു പിടികൂടിയത്.
പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് അധ്യാപകൻ; കരി പുരട്ടി ചെരുപ്പ് മാല അണിയിച്ച് നാട്ടുകാർ
ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ഗവൺമെന്റ് മിഡിൽ സ്‌കൂൾ അധ്യാപകനായ പ്രേം കുമാർ പോദ്ദാറാണ് ഗുരുശിഷ്യ ബന്ധത്തിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തി ചെയ്തത്.
തോളെല്ലിലെ ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ചു
കണ്ണൂർ പുല്ലൂക്കര താഴെ പിള്ളാണ്ടിയിൽ മുഹമ്മദ് ഇർഫാൻ (27) ആണു സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്; മൂന്ന് വർഷങ്ങൾക്ക് ശേഷം രാഷ്ട്രപതി മുഖ്യാതിഥിയാകും
ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും.8 പുരസ്കാരങ്ങളാണ് മലയാളത്തിന്.
വാഹനം ഓടിക്കുമ്പോൾ ഉറങ്ങിപ്പോയാൽ കുലുക്കിയെഴുന്നേൽപിക്കുന്ന ഹെൽമറ്റുമായി എൻജി. വിദ്യാർഥികൾ
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബിടെക് വിദ്യാർഥികൾ പ്രോജക്ടിന്റെ ഭാഗമായി രൂപകൽപന ചെയ്ത ആന്റി സ്ലീപ് ഹെൽമറ്റാണ് ഇരുചക്രവാഹന യാത്രികരുടെ ഉറക്കം കെടുത്താനെത്തുന്നത്.
ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി
വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്. ജഡത്തിൻറെ സമീപത്തുനിന്ന് കേക്കിന്റെ അംശങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
പാലക്കാട് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി
ഈ മാസം 21ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. 25ന് രാവിലെ അബ്ദുൽ റസാഖ് മരിച്ചു. പിന്നീട് അദ്ദേഹത്തിൻ്റെ ഭാര്യയും മരണപ്പെട്ടു.…