WebDesk അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിക്കുന്നതോടെ സംസ്ഥാനത്തും സ്വര്‍ണ വിലയില്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്.ഒരു…
Category: LATEST NEWS
പ്രശസ്ത ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു
WebDesk പ്രശസ്ത ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു. പുലർച്ചെ 3.30 ഓടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംവിധായകൻ ഹൻസൽ മേത്ത…
സത്യമാണ് എന്റെ ദൈവം, കോടതി വിധിയിൽ പ്രതികരണവുമായി രാഹുൽ
WebDesk മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കോടതി വിധിക്ക് ശേഷം മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ച് ട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധി. 2019…
പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായ എട്ടാം ദിവസവും സ്തംഭിച്ചു
WebDesk രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധങ്കര്‍ നടത്തിയ സമവായ നീക്കവും ഫലം കണ്ടില്ല. ഭരണ പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ഇരു സഭകളും രണ്ടുമണിവരെ…
യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; ബെംഗളുരുവില്‍ ടി.ടി.ഇ. അറസ്റ്റില്‍
WebDesk സൗത്ത് വെസ്റ്റ് റെയിൽവേയിലെ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ വി.സന്തോഷാണു പിടിയിലായത്. യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും മുഖത്തു മഷിയെറിയാന്‍ ശ്രമിക്കുകയും…
വിവിധ സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി
WebDesk നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജസ്ഥാൻ, ഡല്‍ഹി, ഒഡീഷ, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്.രാജസ്ഥാനിൽ സതീഷ് പൂനിയയെ മാറ്റി ലോക്‌സഭാ എംപി…
കൊല്ലം ആര്യങ്കാവ് തൊഴിലാളിയെ കാട്ടാന കുത്തി പരുക്കേൽപ്പിച്ചു
WebDesk കൊല്ലം ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റ് തൊഴിലാളിയെ കാട്ടാന കുത്തി പരുക്കേൽപ്പിച്ചു.ഗോപാല(44)നാണ് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഗോപാലനെ ഗുരുതര പരുക്കുകളോടെ പുനലൂർ…
അറസ്റ്റ് ഭയന്ന് വിജിലൻസ് റെയ്ഡിനിടെ ഡിവൈഎസ്പി മുങ്ങി
WebDesk അഴിമതിക്കാരനായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് റെയ്ഡിനിടെ ഡിവൈഎസ്പി മുങ്ങി. വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്പി വേലായുധൻ…
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് പുതിയ പ്രഖ്യാപനങ്ങൾ, പെർമിറ്റ് ഫീസ് വർധിപ്പിക്കും,വസ്തു നികുതി പരിഷ്‌കരിക്കും; മന്ത്രി എം.ബി രാജേഷ്
Webdesk സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് പുതിയ പ്രഖ്യാപനങ്ങൾ നടത്തി മന്ത്രി എം.ബി രാജേഷ്. നഗരങ്ങളിൽ കെട്ടിട നിർമ്മാണത്തിന് അപേക്ഷിച്ചാൽ ഉടനടി…
ചുമയുടെ കഫ്‌സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ച സംഭവം; ഡോക്-1 കഫ് സിറപ്പിന്റെ നിർമാണ കമ്പനിയായ മരിയോൺ ബയോടെക്കിന്റെ ലൈസൻസ് റദ്ദാക്കി
WebDesk ഉസ്‌ബെക്കിസ്താനിൽ ചുമ മരുന്ന് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്-1 കഫ് സിറപ്പ് നിർമാണ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി.…