അപേക്ഷിക്കാന്‍ വിട്ടുപോയവര്‍ക്ക് ഒരവസരം കൂടി; എല്‍ഡി ക്ലര്‍ക്ക് അപേക്ഷ, അവസാന തീയതി നാളെവരെ നീട്ടി

NEWSDESK തിരുവനന്തപുരം: എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്കായ് അപേക്ഷിക്കാന്‍ വിട്ടുപോയവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി പി.എസ്.സി. ഏറ്റവുമധികം ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന എല്‍ ഡി ക്ലര്‍ക്ക്…

മുക്കത്ത് വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്

NEWSDESK മുക്കം: മുക്കത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാർക്ക്പരിക്ക്. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ കാരശ്ശേരി ബാങ്കിന് സമീപം മുക്കം ബൈപ്പാസിലാണ്…

മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

NEWSDESK തിരുവനന്തപുരം കമലേശ്വരത്ത് സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത്ത് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ജയനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു.…

ചാത്തമംഗലം ഗവ. എൽപി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

NEWSDESK ചാത്തമംഗലം ഗവ. എൽപി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പിടിഎ റഹീം എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ മണ്ഡലം…

പൂനൂരിൽ പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷണം.

NEWSDESK പൂനൂർ:പൂനൂരിലെ സോളാർ ഇലക്ട്രിക് കൽസിൽനിന്നും ഇന്നലെ വൈകുന്നേരം നാലിന്.ഇലക്ട്രിക്കൽ ഷോപ്പിൽ നിന്നും യുവാവ് മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നു കളഞ്ഞു.ഷോപ്പ്…

കൊല്ലത്ത് ഇനി കലാമാമാങ്കത്തിന്റെ നാളുകൾ; 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

NEWSDESK 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം കുറിക്കും. രാവിലെ 10 മണിക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ മുഖ്യമന്ത്രി…

സം​സ്ഥാ​ന​ത്ത് നി​ത്യോ​പ​യോ​ഗ സാ​ധ​ന വി​ല ഉ​യ​രു​ന്നു

NEWSDESK പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് അ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കു​ന്ന​താ​യി ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പ് ത​ന്നെ പു​റ​ത്ത് വി​ട്ട…

താമരശ്ശേരി ,തലയാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

NEWSDESK താമരശ്ശേരി : തലയാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കട്ടിപ്പാറ ചെമ്പ്രകുണ്ട മിശ്ഹബ് ഷാന്‍…

പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ വിമർശനമുണ്ടായാൽ പ്രശ്നമില്ല;സംസ്ഥാനത്തു നടക്കുന്ന കള്ളത്തരം പ്രധാനമന്ത്രിയോട് പറയും;മറിയക്കുട്ടി

NEWSDESK അടിമാലി∙ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിൽ വിമർശനമുണ്ടായാൽ പ്രശ്നമില്ലെന്നും താൻ ആരുടെയും ചെലവിൽ അല്ല ജീവിക്കുന്നതെന്നും അടിമാലി ഇരുന്നൂറേക്കറിലെ മറിയക്കുട്ടി.…

കെല്‍ട്രോണിനും കുടിശിക; എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കുന്ന കരാര്‍ ജീവനക്കാരെ പിന്‍വലിച്ചു

NEWSDESK എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിയോഗിച്ച കരാര്‍ ജീവനക്കാരെ പിന്‍വലിച്ച് കെല്‍ട്രോണ്‍. കരാര്‍ പ്രകാരമുള്ള തുക…

error: Content is protected !!