പൂനൂരിൽ പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷണം.

പൂനൂർ:പൂനൂരിലെ സോളാർ ഇലക്ട്രിക് കൽസിൽനിന്നും ഇന്നലെ വൈകുന്നേരം നാലിന്.
ഇലക്ട്രിക്കൽ ഷോപ്പിൽ നിന്നും യുവാവ് മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നു കളഞ്ഞു.ഷോപ്പ് ഉടമ സലീം സാധനങ്ങൾ എടുക്കാൻ ഗോഡൗണിൽ പോയപ്പോഴാണ് യുവാവ് കടയിൽ കയറി മേശപ്പുറത്ത് വെച്ച മൊബൈൽ ഫോൺ എടുത്തു സ്ഥലം വിട്ടത്.യുവാവ് മോട്ടോർ സൈക്കിളിൽ രക്ഷപ്പെട്ടു. മോഷ്ടാവിന്റെ ദൃശ്യം സി.സി ടീവിയിൽ പതിഞ്ഞിട്ടുണ്ട്.ഉടമ പൊലിസിൽ പരാതി നൽകി.യുവാവിനെ തിരിച്ചറിയുന്നവർ ഉടമയേയോ ബാലുശ്ശേരി പൊലിസ് സ്റ്റേഷനിലോ വിവരമറിയിക്കാൻ താൽപര്യം.

error: Content is protected !!