അരീക്കോട് കീഴുപറമ്പിൽ ,ക്വാറിയിലെ കുളത്തിൽ മുങ്ങിത്താഴ്ന്ന അഭിനന്ദയും ആര്യയും മരണപ്പെട്ടു

newsdesk കീഴ്പറമ്പ് : അരീക്കോട് കീഴുപറമ്പിൽ ക്വാറിയിലെ കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി ത്താഴ്ന്നതിനെ തുടർന്നു ചികിത്സയിലായിരുന്ന കീഴുപറമ്പ് കുനിയിൽ പാലാപറമ്പിൽ സന്തോഷിൻ്റെ…

ലിവിംഗ് ടുഗതർ വിവാഹമല്ല, ഭർത്താവെന്ന് പറയാനാവില്ല; ഗാ‍ർഹിക പീഡനത്തിന്‍റെ പരിധിയിൽ വരില്ലെന്നും കേസെടുക്കാനാവില്ലെന്നും ഹൈക്കോടതി

newsdesk കൊച്ചി: ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ലെന്ന് ഹൈക്കോടതി. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡ‍നക്കേസ്…

കണ്ണൂരിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി

newsdesk കണ്ണൂർ: കണ്ണൂർ കുടിയാൻ മലയിൽ ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ…

ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു.

newsdesk കൊ​ച്ചി. ബ​സി​ൽ കു​ഴ​ഞ്ഞു വീ​ണ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പ​ന​ങ്ങാ​ട് കു​ട്ടി​ല​ഞ്ചേ​രി ജ​യ​കു​മാ​റി​ന്‍റെ മ​ക​ൾ കെ.​ജെ. ശ്രീ​ല​ക്ഷ്മി (16) ആ​ണ് മ​രി​ച്ച​ത്.…

വിഴിഞ്ഞം യുഡിഎഫിൻ്റെ കുഞ്ഞ്; ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലം’; വിഡി സതീശൻ

newsdesk വിഴിഞ്ഞം യു ഡി എഫി ൻ്റെ കുഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖമെന്ന്…

ഷൂ ധരിച്ചെത്തി; കാസർകോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂരമർദനം, ദൃശ്യങ്ങൾ പുറത്ത്, പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

newsdesk കാസർകോട്: കാസർകോട് ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍വൺ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗ്. പ്ലസ് ടു…

മലബാറിലെ പ്ളസ് വണ്‍ സീറ്റ്പ്രതിസന്ധി മറികടക്കാന്‍ 138 താത്കാലിക ബാച്ച് അനുവദിച്ചു

newsdesk തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി താൽക്കാലിക ബാച്ചുകൾ സർക്കാർ അനുവദിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ…

ചേവായൂരിൽ ട്യൂഷന് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

newsdesk ചേവായൂർ∙ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ സംഘത്തിലൊരാളുടെ കയ്യിൽ കടിച്ച് ഓടി പതിനൊന്നുകാരി രക്ഷപ്പെട്ടു. ഈസ്റ്റ് കുടിൽതോട് വൃന്ദാവൻ റോഡിൽ…

ബൈക്ക് മോഷണം: മൂന്നുപേര്‍ പിടിയില്‍

newsdesk ബാലുശ്ശേരി∙ കൊയിലാണ്ടി കൊല്ലത്തുനിന്നും മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേര്‍ ബാലുശ്ശേരിയില്‍ പിടിയില്‍. കല്ലായി അമ്പലത്താഴം ഷിഹാന്‍ (21), ചേളന്നൂര്‍ പുതുക്കുടി മീത്തല്‍…

കെ.എം.സി.ടി മെഡിക്കൽ കോളേജ് ; നാക് ആക്രെഡിറ്റേഷൻ നാഷണൽ ഫാർമസി കോളേജിന് സമർപ്പിച്ചു

newsdesk മുക്കം. കെ.എം.സി.ടി മെഡിക്കൽ കോളേജ് കാമ്പസിലെ നാഷണൽ കോളേജ് ഓഫ് ഫാർമസിക്ക് നാക് എ ഗ്രേഡ് നേടിയ സർട്ടിഫിക്കറ്റ് ഇ.ടി…

error: Content is protected !!