
newsdesk
മുക്കം. കെ.എം.സി.ടി മെഡിക്കൽ കോളേജ് കാമ്പസിലെ നാഷണൽ കോളേജ് ഓഫ് ഫാർമസിക്ക് നാക് എ ഗ്രേഡ് നേടിയ സർട്ടിഫിക്കറ്റ് ഇ.ടി മുഹമ്മദ് ബഷീർ എം.പി കെ.എം.സി.ടി ഫാർമസി കോളേജ് പ്രിൻസിപ്പൽ ഡോ.സുജിത് വർമ്മക്കു കൈമാറി.കെ.എം.സി.ടി സ്ഥാപക ചെയർമാൻ ഡോ.മൊയ്‌തു അദ്ധ്യക്ഷതവഹിച്ചു.അഭിനയേതാവ് ശ്രീ ജയരാജ് വാരിയർ,കെ.എം.സി.ടി ചെയർമാൻ ഡോ.നവാസ് കെ.എം. ,എക്സിക്യൂട്ടീവ് ട്രസ്റ്റി ഡോ.ആയിഷ നസ്‌റിൻ,ശ്രീ സാഹിൽ മൊയ്‌തു, മിസ്സ് ആമിന യാസ്മിൻ, ശ്രീ സലീം കെ.ൻ,പ്രൊഫസർ അഖിൽ ഹരി എന്നിവർ സംസാരിച്ചു.