‘സുധാകരനില്ലെങ്കിൽ തോൽവി ഉറപ്പ്’; അമ്പലപ്പുഴയിൽ വ്യാപക പോസ്റ്ററുകൾ

Report: Web Desk നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിൽ നിന്ന് മന്ത്രി ജി സുധാകരനെ മാറ്റുന്നതിനെതിരെ വ്യാപക പോസ്റ്ററുകൾ. ജി സുധാകരനെ മാറ്റിയാൽ…

വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിട്ടറി നാപ്കിൻ ; ആന്ധ്രാപ്രദേശ് സർക്കാർ

Report: National desk വനിതാ ദിനത്തോട് അനുബന്ധിച്ച് സർക്കാർ സ്കൂളുകളിലെ 7 മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികൾ സൗജന്യ സാനിട്ടറി…

പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത ബാ​ന​റു​ക​ളും കൊ​ടി തോ​ര​ണ​ങ്ങ​ളും; ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു ഹൈ​ക്കോ​ട​തിയുടെ നി​ര്‍​ദേ​ശം

Report:Web Desk പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത ബാ​ന​റു​ക​ളും കൊ​ടി തോ​ര​ണ​ങ്ങ​ളും പോ​സ്റ്റ​റു​ക​ളും പാ​ടി​ല്ലെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.…

പി.ജയരാജന് സീറ്റില്ല; കണ്ണൂര്‍ സിപിഎമ്മിൽ അമര്‍ഷം

Report: Web Desk പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ കണ്ണൂരിൽ പാർട്ടിക്കകത്ത് അമർഷം. വാട്സാപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും കേന്ദ്രീകരിച്ച് പി…

കോൺഗ്രസ് കുടുംബത്തിൽ നിന്നും സിപിഐഎം സ്ഥാനാർത്ഥി

Report: Web Desk കോൺഗ്രസ് കുടുംബത്തിൽ നിന്ന് സിപിഐഎം സ്ഥാനാർത്ഥി. . ‘സിപിഐഎമ്മിൽ നിന്ന് ആരും സ്ഥാനാർത്ഥിയാണെന്ന് വിളിച്ച് അറിയിച്ചിട്ടില്ല. ഒരു…

മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്നു

Report: News Desk തിരുവമ്പാടി : മലയോര ഹൈവേയുടെ ജില്ലയിലെ പ്രവ‍ൃത്തി പുരോഗമിക്കുന്നു. കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള ഭാഗത്തിന്റെ പ്രവൃത്തിയാണ്…

മണിനാദം നിലച്ചിട്ട് ഇന്നേക്ക് അഞ്ചാണ്ട്

Report: Abhina .p മണിനാദം നിലച്ചിട്ട് ഇന്നേക്ക് അഞ്ചാണ്ട്. മലയാളിയുടെ പ്രിയപ്പെട്ട നാടൻപാട്ടുകാരൻ കലാഭവന്‍ മണിയുടെ ഓര്‍മദിനമാണിന്ന്. താരപരിവേഷമില്ലാതെ സാധാരണക്കാരനായും നമ്മളിൽ…

ബൈക്ക് മോഷണം; 4 പേർ പിടിയിൽ

Report: Web Desk കൊടുവള്ളി: ബൈക്ക് മോഷണസംഘത്തിലെ അംഗങ്ങളെന്നു സംശയിക്കുന്ന 4 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് പൊഴുതന മാക്കൂട്ടത്തിൽ…

കൈതപ്പൊയിൽ റോഡ് നിർമ്മാണം പൂർത്തിയാകാത്തതിൽ പ്രതിഷേധം; വ്യാപാരികൾ നാഥ് കൺസ്ട്രക്ഷൻ വാഹനം തടഞ്ഞു

Report: Rafeeq Thottumukkam അഗസ്ത്യമുഴി- കൈതപ്പൊയിൽ റോഡ് നിർമ്മാണം പൂർത്തിയാകാത്തതിൽ പ്രതിഷേധിച് തിരുവമ്പാടിയിൽ വ്യാപാരികളുടെ നേതൃത്വത്തിൽ നാഥ് കൺസ്ട്രക്ഷൻ വാഹനം തടഞ്ഞ്…

ഹിറ്റ്‌ലർ സിനിമ വിജയത്തിന് ശേഷം ആദായ നികുതി വകുപ്പ് റെയിഡ് നടത്തി അനുഭവം പങ്കുവെച്ച് സംവിധായകൻ സിദ്ദിഖ്

Report: Entertainment Desk സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞ ശേഷം സിദ്ദിഖ് സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ഹിറ്റ്‌ലര്‍.…

error: Content is protected !!