
Report: Web Desk
കോൺഗ്രസ് കുടുംബത്തിൽ നിന്ന് സിപിഐഎം സ്ഥാനാർത്ഥി. . ‘സിപിഐഎമ്മിൽ നിന്ന് ആരും സ്ഥാനാർത്ഥിയാണെന്ന് വിളിച്ച് അറിയിച്ചിട്ടില്ല. ഒരു തവണ മുൻപ് ചോദിച്ചിരുന്നു സ്ഥാനാർത്ഥിയാകാൻ കഴിയുമോ എന്ന്,അന്ന് അത്ര കാര്യമായി എടുത്തിരുന്നില്ല. ഭർത്താവ് കോൺഗ്രസ് പ്രവർത്തകൻ ആയത് പ്രവർത്തനത്തെ ബാധിക്കില്ല. ആലുവയിൽ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്നും ,ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് പരിചയമുണ്ടെന്നും ഷിൽന പറഞ്ഞു. ഷിൽനയുടെ ഭർത്താവ് കോൺഗ്രസ് പ്രവർത്തകനാണ്.