Report: Web Desk സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ധനവ്. ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപയാണ് വിപണി വില. മുഴുവന്‍ കോഴിക്ക്…
Category: LATEST NEWS
രാജ്യദ്രോഹകുറ്റം ചെയ്ത മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള അവകാശമില്ല ; രമേശ് ചെന്നിത്തല
Report: News Desk മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌നാ സുരേഷിന്റെ രഹസ്യ മൊഴിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു…
നടൻ സുശാന്ത് സിംഗിന്റെ മരണം; നാര്‍ക്കോട്ടിക് ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചു
Report: Entertainment Desk നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. റിയ…
മുഴുവൻ സ്ഥാനാർഥികളെയും ഒരുമിച്ചു പ്രഖ്യാപിക്കില്ല; കുഞ്ഞാലികുട്ടി
Report: Rafeeq Thottumukkam മുഴുവൻ സ്ഥാനാർഥികളെയും ഒരുമിച്ചു പ്രഖ്യാപിക്കില്ലെന്ന് കുഞ്ഞാലികുട്ടി. മുസ്ലീം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഒമ്പതിനോ പത്തിനോ പ്രഖ്യാപിക്കുന്നതായിരിക്കുമെന്നും ,…
ഇത്തവണ ജയിച്ചില്ലെങ്കിൽ കോൺഗ്രസ് ചരിത്രമാകും; രാജ്മോഹൻ ഉണ്ണിത്താൻ
Report: Web Desk മറ്റൊരു കാലത്തും ഇല്ലാത്ത രീതിയിലുള്ള പിആർ വർക്ക് ഈ സർക്കാരിനുണ്ടെന്ന് രാജ് മോഹൻ ഉണ്ണിത്താൻ. ഏത് മാധ്യമമെടുത്താലും…
ഡോളര്‍ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്ക് ; സ്വപ്ന സുരേഷ്
Report: Web Desk ഡോളര്‍ കടത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. ഡോളര്‍ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ്…
ബാങ്കിന്റെ പേരില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ വഴി അഞ്ച് ലക്ഷം നഷ്ട്ടപ്പെട്ടു
Report: Web Desk ബാങ്കിന്റെ പേരിലുള്ള വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ വഴി അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടു. ഗൂഗിളില്‍ സെര്‍ച്ച്…
ബലാത്സംഗ കേസ് : പ്രതിയോട് ഇരയെ വിവാഹം കഴിക്കാന്‍ സുപ്രിം കോടതി ചോദിച്ചുവെന്ന വാര്‍ത്ത വ്യാജം
Report: Web Desk പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഇരയെ വിവാഹം കഴിക്കാമോ എന്ന് സുപ്രിം കോടതി ചോദിച്ചെന്ന വാര്‍ത്ത…
തിരുവമ്പാടിയിൽ വീണ്ടും മദ്യവേട്ട
Report: Rafeqq Thottumukkam തിരുവമ്പാടി: തോട്ടുമുക്കത്തും പനം പിലാവും പരിസരപ്രദേശങ്ങളിലും വ്യാപകമായി ബീവറേജ് മദ്യം വില്പന നടത്തുന്ന ബ്ലാക്ക് ജോൺസൺ എന്ന…
ഓടത്തെരുവിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
Report: News Desk മുക്കത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലാണ് അപകടം ഉണ്ടായത്. ടിപ്പർ ലോറിയും…