WebDesk ഈസ്റ്റർ ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യൻ ദേവാലയം സന്ദർശിക്കും. ഡൽഹിയിലെ ഗോൾഡഖാന പള്ളിയാകും നരേന്ദ്ര മോദി സന്ദർശിക്കുക.…
Category: INTERNATIONAL
ലെബനനിലും ഗാസയിലും വ്യോമാക്രമണം നടത്തി ഇസ്രയേല്‍
WebDesk ഗാസ; ലെബനനിലും ഗാസയിലും വ്യോമാക്രമണം നടത്തി ഇസ്രയേല്‍. പലസ്തീനിലെ ഹമാസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ലെബനനില്‍നിന്ന് ഇസ്രയേലിലേക്ക്…
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
WebDesk ഉക്രെയ്ന്‍ അധിനിവേശത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ്…
യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത; വിവിധയിടങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍
WebDesk യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ്. വിവിധയിടങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്…
വിദ്യാർത്ഥികൾക്ക് പ്രണയിക്കാൻ ഒരാഴ്ച അവധി നൽകി ചൈനയിലെ കോളജുകൾ
WebDesk വിദ്യാർത്ഥികൾക്ക് പ്രണയിക്കാൻ ഒരാഴ്ച അവധി നൽകി ചൈനയിലെ കോളജുകൾ. രാജ്യത്തെ ജനനനിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളെ പിന്തുണച്ചുകൊണ്ടാണ് തീരുമാനം. വിദ്യാർത്ഥികൾക്ക്…
ഖത്തറിൽ വാഹനം ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം വന്ന് മലയാളി യുവാവ് മരിച്ചു
WebDesk ഖത്തറിൽ മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം വന്ന് മരിച്ചു. പൂയപ്പിള്ളി സ്വദേശി ജിതിനാണ് (ജിത്തു 34) മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു…
പീസ കഷ്ണം കൊണ്ട് യുവതിയുടെ മുഖത്തടിച്ച യുവാവ് അറസ്റ്റിൽ
WebDesk പീസ കഷ്ണം കൊണ്ട് യുവതിയുടെ മുഖത്തടിച്ച യുവാവ് അറസ്റ്റിൽ. ഫ്‌ളോറിഡയിലാണ് സംഭവം.മാരിയൻ കൗണ്ടി ഷെറിഫ് ഓഫിസ് തയാറാക്കിയ അറസ്റ്റ് അഫിഡവിറ്റ്…
കുവൈത്തില്‍ ബോട്ടപകടം; രണ്ട് മലയാളികള്‍ മരിച്ചു
WebDesk കുവൈത്തില്‍ ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ മരണമടഞ്ഞു. ഉല്ലാസയാത്ര നടത്തുന്നതിനിടെയിലാണ് അപകടമുണ്ടായത്. ലുലു എക്‌സ്‌ചേഞ്ച് ജിവനക്കാരായ രണ്ട് മലയാളികളാണ് മരണമടഞ്ഞത്. കണ്ണൂര്‍…
തായ്‌ലൻഡിൽ ബംഗീ ജംപിനിടെ അപകടം; കയര്‍ പൊട്ടി മരണത്തെ മുഖാമുഖം കണ്ട് വിനോദ സഞ്ചാരി
WebDesk തായ്‌ലൻഡിൽ സാഹസിക വിനോദ ഇനമായ ബംഗീ ജംപിനിടെ അപകടം. കയര്‍ പൊട്ടി മരണത്തെ മുഖാമുഖം കണ്ട് വിനോദ സഞ്ചാരി. ഹോംങ്കോങില്‍…
18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വിറ്റാല്‍ 15000 ദിര്‍ഹം പിഴ ഉൾപ്പടെ കടുത്ത നടപടികള്‍; മുന്നറിയിപ്പുമായി യുഎഇ
WebDesk രാജ്യത്ത് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങള്‍ വിറ്റാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി യുഎഇ. 18 വയസിന് താഴെയുള്ള…