Report: International Desk റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിലും സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിലും യു.എ.ഇയിലെ വനിത ഡ്രൈവർമാർ പുരുഷന്മാരേക്കാൾ ജാഗ്രത പുലർത്തുന്നതായി…
Category: INTERNATIONAL
ഖത്തറിൽ ആദ്യ ഇന്ത്യന്‍ സര്‍വകലാശാല കാമ്പസ് സെപ്തംബറില്‍ ആരംഭിക്കും
Report: International Desk ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാല കാമ്പസ് ഈ വര്‍ഷം സെപ്തംബറില്‍ തുറക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അറിയിപ്പ്.…
ബഹ്റൈന്‍ ഗ്രാന്‍റ് പ്രീ മല്‍സരം; ടിക്കറ്റ് കൊവിഡ് വന്നുപോയവര്‍ക്കും വാക്സിൻ എടുത്തവർക്കും മാത്രം.
Report: International News മാർച്ച് 28 ന് ആരംഭിക്കുന്ന ബഹ്ററൈന്‍ ഗ്രാന്റ് പ്രീയുടെ ഭാഗമായി ഫോര്‍മുല വണ്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ശക്തമായ…
അബുദാബിയിൽ സിനിമാശാലകള്‍ 30 % പ്രവര്‍ത്തനശേഷിയോടെ തുറക്കും
Report: International Desk അബുദാബിയിലെ അടഞ്ഞുകിടന്നിരുന്ന സിനിമാശാലകള്‍ 30 % പ്രവര്‍ത്തനശേഷിയോടെ തുറക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി. എല്ലാ മുന്‍കരുതല്‍ നടപടികളും…
തൊഴിലാളിക്ഷാമം രൂക്ഷം; വര്‍ക്ക് പെര്‍മിറ്റ് മാറ്റാന്‍ പ്രവാസികൾക്ക് അനുമതി നല്‍കി കുവൈറ്റ്
Report: International Desk പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് മാറ്റാന്‍ അനുമതിയുമായി കുവൈറ്റ്. സര്‍ക്കാര്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസികള്‍ക്ക് സ്വകാര്യ മേഖലയിലെ ജോലികളിലേക്ക്…
തൊഴിലാളിക്ഷാമം രൂക്ഷം; വര്‍ക്ക് പെര്‍മിറ്റ് മാറ്റാന്‍ പ്രവാസികൾക്ക് അനുമതി നല്‍കി കുവൈറ്റ്
Report: International Desk പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് മാറ്റാന്‍ അനുമതിയുമായി കുവൈറ്റ്. സര്‍ക്കാര്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസികള്‍ക്ക് സ്വകാര്യ മേഖലയിലെ ജോലികളിലേക്ക്…
റമദാനിനെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍.കുറഞ്ഞ വിലയ്ക്ക് അഞ്ഞൂറ് ഭക്ഷ്യവസ്തുക്കള്‍
Report: International Desk റമദാനിനെ വരവേല്‍ക്കുന്നതിനായി ഖ ത്തറിൽ വിവിധ മന്ത്രാലയങ്ങള്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. കുറഞ്ഞ വിലയ്ക്ക് അഞ്ഞൂറ് ഭക്ഷ്യവസ്തുക്കള്‍ റമദാനിന്…
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷാ മുന്നൊരുക്കങ്ങളുമായി യു.എ.ഇയും
Report: International Desk മാർച്ച് 17ന് ആരംഭിക്കുന്ന എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ മുന്നൊരുക്കങ്ങളുമായി യു.എ.ഇ. കർശന കോവിഡ് പ്രോട്ടോകാൾ പാലിച്ചു കൊണ്ടായിരിക്കും…
ഇന്ത്യൻ-അമേരിക്കക്കാർ രാജ്യം ഏറ്റെടുക്കുകയാണെന്ന് ജോ ബൈഡന്‍
Report :International Desk ഇന്ത്യൻ-അമേരിക്കക്കാർ രാജ്യം ഏറ്റെടുക്കുകയാണെന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ ഭരണമേഖലയില്‍ ഉന്നത പദവികള്‍ വഹിക്കുന്ന…
മാർച്ച് 20 വരെ ഒമാനിൽ രാത്രി കടകള്‍ അടച്ചിടും
Report : International Desk വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ ഒമാനിൽ രാത്രി സമയങ്ങളിൽ അടച്ചിടാനുള്ള സുപ്രീം കമ്മിറ്റി തീരുമാനം നിലവിൽ വന്നു. മാർച്ച്…