Report: International Desk ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. അസംസ്കൃത എണ്ണ വീപ്പക്ക് മൂന്ന് ഡോളറാണ് ഒറ്റ ദിവസം കൊണ്ട്…
Category: INTERNATIONAL
മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യത്തിന്‍റെ വെടിവെപ്പ്: 38 പേർ കൊല്ലപ്പെട്ടു
Report: International Desk ജനാധിപത്യ പ്രക്ഷോഭം മ്യാൻമറിൽ രൂക്ഷമാകുന്നു. സൈന്യത്തിന്‍റെ വെടിവെപ്പില്‍ 38 പേർ കൊല്ലപ്പെട്ടു. ഇതോടെ സൈന്യത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ…
കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു
Report: International Desk പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിൻറെ നേതൃത്വത്തിൽ പതിനഞ്ച് അംഗ മന്ത്രിസഭയാണ് നിലവിൽ വന്നത്.പുതിയ…
ഖത്തറില്‍ പുതിയ വാട്ട്സാപ്പ് സേവനം
Report: Web Desk ഖത്തറിലെ തൊഴില്‍ നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് ജനങ്ങളുടെ സംശയനിവാരണത്തിനും സഹായങ്ങള്‍ക്കുമായി പുതിയ വാട്ട്സാപ്പ് സേവനവുമായി ഖത്തര്‍ ഗവണ്‍മെന്‍റ്…
വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്ടറായി തിരുവല്ല സ്വദേശി
Report: Web Desk തിരുവല്ല സ്വദേശിയായ മജു വർഗീസിനെ വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്ടറായി പ്രസിഡന്‍റ് ജോ ബൈഡൻ നിയമിച്ചു.…
ദുബൈയിൽ റമദാൻ തമ്പുകൾക്ക് ഇത്തവണയും അനുമതി ഇല്ല
Report: Web Desk റമദാൻ തമ്പുകൾക്ക് ഇത്തവണയും അനുമതി ഉണ്ടാകില്ലെന്ന് ദുബൈ അധികൃതർ അറിയിച്ചു . കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ്…
യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തി കാലാവധി കഴിഞ്ഞവര്‍ക്ക് തിരികെ മടങ്ങാനുള്ള സമയപരിധി നീട്ടി
Report: Web Desk സന്ദര്‍ശക,ടൂറിസ്റ്റ് വിസകളില്‍ യുഎഇയിലെത്തി കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നവര്‍ക്ക് തിരികെ മടങ്ങാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ…
വിദേശത്ത് നിന്ന് വരുന്നവർക്ക് കോവിഡ് പരിശോധന സൗജന്യം
Report: News Desk വിദേശരാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാവർക്കും കൊവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ വച്ച് വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും…
പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു
Report: Web Desk രാജ്യത്തെ പ്രവാസികൾക്കും സന്ദർശകർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങൾക്കായി ഇൻഷുറൻസ് നിർബന്ധമാക്കിക്കൊണ്ടുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അനുമതി. സമഗ്രവും…
അമേരിക്കയിലേക്കുള്ള കുടിയേറ്റ വിലക്ക് നീക്കി ബൈഡൻ
Report: Web Desk അമേരിക്കയിലേക്കുള്ള കുടിയേറ്റ വിലക്ക് നീക്കി ജോ ബൈഡൻ ഭരണകൂടം. യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻകാർഡുകൾ വിലക്കിയ മുൻ പ്രസിഡന്റ്…