Report: International Desk
അബുദാബിയിലെ അടഞ്ഞുകിടന്നിരുന്ന സിനിമാശാലകള്‍ 30 % പ്രവര്‍ത്തനശേഷിയോടെ തുറക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി. എല്ലാ മുന്‍കരുതല്‍ നടപടികളും പാലിച്ച് തിയേറ്ററുകള്‍ തുറക്കുമെന്ന് കമ്മിറ്റി ട്വീറ്റില്‍ പറഞ്ഞു.മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, പതിവായി ശുചിത്വം പാലിക്കല്‍ തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ ഉള്‍പ്പെടെയുള്ളവ പാലിക്കണമെന്ന് കമ്മിറ്റി വ്യക്തമാക്കി.