Entertainment Desk ആരാധകരുടെ ഇഷ്ടജോഡികളാണ് തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും. ഇരുവരുടെയും വിവാഹത്തെപ്പറ്റി അത്തരമൊരു ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ്…
Category: ENTERTAINMENT
മൂന്ന് കുരങ്ങന്മാരുടെ പ്രതീകമാകാന്‍ വയ്യ; പുതിയ സിനിമാ നയത്തിനെതിരെ കമല്‍ ഹാസന്‍
News Desk സിനിമാറ്റോഗ്രാഫ് ആക്ട് 2021 നടപ്പാക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. സിനിമയ്ക്കും…
പിറന്നാൾ ദിനത്തിൽ വിജയ്‍യുടെ ‘ബീസ്റ്റ്’ ഫസ്റ്റ് ലുക്ക്; ഒപ്പം ഷൈൻ ടോം ചാക്കോയും
Entertainment Desk തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയ് ഇന്ന് തന്‍റെ 47-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പിറന്നാള്‍ ദിനത്തിന് തലേന്ന് തന്നെ…
പൃഥ്വിരാജിന്റെ കോൾഡ് കേസ്; ട്രെയിലർ പുറത്ത്
Entertainment Desk പൃഥ്വിരാജ് പൊലീസ് വേഷത്തിൽ എത്തുന്ന കോൾഡ് കേസിന്റെ ട്രെയിലർ പുറത്ത്. ഹൊറർ ഇൻവസ്റ്റിഗേറ്റീവായാണ് ചിത്രം എത്തുന്നത്. ദുരൂഹമായൊരു കൊലപാതകവും…
ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോവുന്ന എട്ടുകെട്ടിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി
കണ്ണൂരിലെ ഒരു കൂട്ടം സിനിമാ പ്രേമികളിൽ നിന്നുള്ള പരീക്ഷണാത്മക ഹ്രസ്വചിത്രമാണ് “8 കെട്ട്”. ഒരേ ദൗത്യത്തിന് വേണ്ടി ജയിൽ ചാടിയ 8…
ദേശീയ വായനാദിനത്തില്‍ മഞ്ജുവിന്റെ കിടിലന്‍ സര്‍പ്രൈസ് ;ഞെട്ടി സോഷ്യല്‍ മീഡിയ
Entertainment Desk ദേശീയ വായനാദിനത്തില്‍ ഒരു സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. വായനാശാലയില്‍ പോകാന്‍ പറ്റാത്തതുകൊണ്ട് വീട്ടില്‍ ഒരു വായനശാല…
അവാര്‍ഡ് ഷോകളില്‍ കണ്ട ആളല്ല ധനുഷ്; ഐശ്വര്യ ലക്ഷ്മി
Entertainment Desk കാര്‍ത്തിക സുബ്ബരാജ് സംവിധാനം ചെയ്ത പുതിയ ചിത്രമായ ജഗമേ തന്തിരത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ചിത്രത്തില്‍ പ്രധാന കഥാപാത്രമായ അറ്റില്ലയെ…
സിനിമാനിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം; മാറ്റം സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട്
News Desk രാജ്യത്തെ സിനിമാനിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കരടുരേഖ അഭിപ്രായം…
ഫെഫ്ക്കയുടെ കൊവിഡ് ദുരിതാശ്വാസം; സഹായവുമായി ടൊവിനോ തോമസും
News Desk ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്ക്കയുടെ കൊവിഡ് ദുരിതാശ്വാസത്തിലേക്ക് സഹായവുമായി നടന്‍ ടൊവിനോ തോമസും. രണ്ട് ലക്ഷം രൂപയാണ് താരം…