
newsdesk
വേങ്ങര : മലപ്പുറം വേങ്ങരയില്‍ എംഡിഎംഎ ലഹരിയില്‍ യുവാവ് ഉമ്മയെ യെ അടിച്ചു പരുക്കേല്‍പിച്ചു. വേങ്ങര ചെനക്കലില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചെനക്കല്‍ സ്വദേശി സല്‍മാന്‍ ലഹരിക്കടിമയെന്ന് പോലിസ് അറിയിച്ചു. ലഹരിക്കടിമയായ യുവാവിനെ പോലീസ് ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി.