അട്ടപ്പാടിയിൽ യുവാവിനെ അടിച്ചുകൊന്നു; 5 പേർ പിടിയിൽ

Web Desk

അട്ടപ്പാടിയിൽ സംഘം ചേർന്ന് യുവാവിനെ മർദിച്ചുകൊലപ്പെടുത്തി. അഗളിയിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ ആണ് കൊല്ലപ്പെട്ടത്. അട്ടപ്പാടി നരസിമുക്കിലാണ് കൊലപാതകം നടന്നത്. അവശനായ നന്ദകിഷോറിനെ ആശുപത്രിയിലെത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് പിടികൂടി.

error: Content is protected !!