
Web Desk
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലായ് സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജൂലായ് 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ: 04712325101, +918281114464 വെബ്‌സൈറ്റ്: www.srccc.in
കോഴിക്കോട് ജില്ലയിലെ പഠന കേന്ദ്രങ്ങൾ:
• സെന്റർ ഫോർ സൻസ്‌കാർ റീ എൻജിനീയറിങ്, ഏറമ്പലം- 9447276815, 7012649185
• ഭാരതീയ വിദ്യാ സംസ്ഥാപന പീഠം, വടകര – 9846807054
• ഹ്യൂമൻ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റർ, ബാലുശ്ശേരി: 9846634678