വിൻ വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

WebDesk

വിൻ വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 40 രൂപയാണ് ടിക്കറ്റ് വില.
12 സീരീസിലായി പുറത്തിറക്കുന്ന ലോട്ടറിയുടെ ഏറ്റവും ഉയർന്ന സമ്മാനമായ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും ലഭിക്കും. സമാശ്വാസ സമ്മാനം 8,000 രൂപയാണ്. അയ്യായിരം രൂപയാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനം രണ്ടായിരം രൂപയും ആറാം സമ്മാനം ആയിരം രൂപയും ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 100 രൂപയും ലഭിക്കും.
ആദ്യത്തെ മൂന്ന് സമ്മാനങ്ങൾക്ക് 10 ശതമാനം ഏജന്റ് കമ്മീഷൻ സമ്മാന തുകയിൽ നിന്നാണ് ഈടാക്കുക. നാല് മുതൽ 8 വരെയുള്ള സമ്മാനത്തിന്റെ ഏജന്റ് കമ്മീഷൻ സർക്കാർ നൽകും.
5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ രേഖ സഹിതം സമർപ്പിക്കണം. 40 രൂപയാണ് അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് വില.

error: Content is protected !!