വയനാട് ചുരത്തിൽ പിക്കപ്പ് ലോറിക്ക് തീപിടിച്ചു

താമരശ്ശേരി : ചുരത്തിൽ പിക്കപ്പ് ലോറിക്ക് തീപിടിച്ചു ,ആളപായമില്ല.ചുരത്തിൽ അഞ്ചാംവളവിന് സമീപമാണ് സംഭവം. ദോസ്ത് പിക്കപ്പ് ലോറിക്കാണ് ഇന്ന് രാവിലെ 11.15ന് തീപ്പിടിച്ചത്.

error: Content is protected !!