
Web Desk
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയായി വികെ സനോജ് തന്നെ തുടരും. എസ് ആര്‍ അരുണ്‍ ബാബുവിനെ ട്രഷററായി തെരഞ്ഞെടുത്തു. പത്തനംതിട്ടയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ സമ്മേളനത്തില്‍ പുരോഗമിക്കുകയാണ്.