മീനച്ചലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

Web Desk

കോട്ടയം മീനച്ചലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ചെറുവാണ്ടൂര്‍ സ്വദേശികളായ അമല്‍, നവീന്‍ എന്നിവരാണ് മരിച്ചത്. പേരൂര്‍ പള്ളിക്കുന്നേല്‍ കടവിലാണ് അപകടമുണ്ടായത്. നാല് കുട്ടികളാണ് കുളിക്കാനിറങ്ങിയത്. മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!