മുക്കം തൃകുട മണ്ണ ശിവക്ഷേത്രത്തിൽ പുതിയതായി നിർമിക്കുന്ന ഊട്ടു പുരയുടെ രൂപരേഖ പ്രകാശനം നടന്ന ; രൂപരേഖാ പ്രകാശനം മുക്കം ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ iവത്സൻ മഠത്തിൽ നിർവഹിച്ചു

മുക്കം: മലബാറിലെ താനെ പ്രശസ്തമായതും ആലുവ ശിവക്ഷേത്രത്തിന് സമാനമായ രീതിൽ പുഴയുടെ നടുവിൽ സ്ഥിതി ചെയ്യുന്നതുമായ മുക്കം തൃകുട മണ്ണ ശിവക്ഷേത്രത്തിൽ പുതിയതായി നിർമിക്കുന്ന ഊട്ടു പുരയുടെ രൂപരേഖ പ്രകാശനം നടന്നു .

പുതിയ ഊട്ടുപുര വരുന്നതോടെ ക്ഷേത്രത്തിൽ വിശേഷ ദിവസങ്ങളിൽ നടക്കുന്ന അന്നദാനം കഞ്ഞിപാർച്ചാ എന്നിവക്കും ക്ഷേത്രത്തിൽ നടക്കുന്ന വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകൾക്കും ഭക്ഷണം നൽകാനുള്ള സൗകര്യമാവും55 ലക്ഷം രൂപ ചിലവഴിച്ച് 5500 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ഊട്ടു പുരനിർമ്മികുന്നത്‌.

ഊട്ടു പുരയുടെ രൂപരേഖ പ്രകാശനം മുക്കം ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ വത്സൻ മഠത്തിൽ നിർവഹിച്ചുക്ഷേത്രം പ്രസിഡന്റ് രാജേഷൻ വെള്ളാരം കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ
ശശിധരൻ ഊരാളി , കെ കെ ചന്ദ്രൻ , സുകുമാരൻ ഇരൂൾ കുന്നുമ്മൽ , വിജയൻ നടുത്തൊടികയിൽ , ജന പ്രതിനിധികളായ പ്രജിതാ പ്രദീപ് , ജോഷിലാ സന്തോഷ്, ശ്രുതി കമ്പളത്ത് , തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

error: Content is protected !!