
newsdesk
തിരുവമ്പാടി : വിമത സ്ഥാനാർത്ഥിയെ കോൺഗ്രസിൽ നിന്നും പുറത്താക്കി .തിരുവമ്പാടി പഞ്ചായത്തിലെ 7 ആം വാർഡ് പുന്നക്കലിൽ നിന്നും മത്സരിക്കുന്ന ഔദ്യോഗിക സ്ഥാനാർഥിയായ ടോമി കൊന്നക്കലിനെതിരെ വിമതനായി മത്സരിക്കുന്ന
തിരുവമ്പാടി കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിതിൻ പല്ലാട്ടിനെയാണ് കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗ്വതതിൽ നിന്നും പുറത്താക്കിയത്
കോൺഗ്രസ് കോഴിക്കോട് ജിലാ പ്രസിഡന്റ് കെ പ്രവീൺ കുമാറാണ് പുറത്താക്കിയതായി നോട്ടീസ് നൽകിയത്