തിരുവമ്പാടിയിൽ കനത്ത മഴയിൽ വീടിന്റെ മുറ്റം ഇടിഞ്ഞു വീണു

newsdesk

തിരുവമ്പാടി പഞ്ചായത്തിലെ തുമ്പകോട്ടുമലയിൽ ഐ ടി ഐ ക്ക് സമീപം വാട്ടപ്പള്ളിൽ അരുണിന്റെ വീടിന്റെ മുറ്റമാണ് ഇടിഞ്ഞത് .
ഇന്നലെ ഉച്ചകഴിഞ്ഞു പെയ്ത കനത്ത മഴയിൽ ആണ് ഇടിഞ്ഞത് .

error: Content is protected !!