കല്ലുമായി ലോറി കടയിലേക്ക് പാഞ്ഞു കയറി, രണ്ട് മരണം

Web Desk

മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കല്ലുമായി വന്ന ലോറി കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറി ഡ്രൈവര്‍ അരുണ്‍ വിജയനും ക്ലീനര്‍ രവീന്ദ്രനുമാണ് മരിച്ചത്. ഇരുവരും ഇരിട്ടി സ്വദേശികളാണ്. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.

error: Content is protected !!