താമരശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ വിവിധ തസ്തികയിലേക്ക് അഭിമുഖം 20ന്

Web Desk

താമരശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, അറബിക്, ഓഫീസ് അസിസ്റ്റൻറ്, ഫുൾടൈം അസിസ്റ്റൻറ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം തിങ്കൾ പകൽ 10 .30 ന് സ്കൂളിൽ.

error: Content is protected !!