താമരശ്ശേരിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ

താമരശ്ശേരി: നോളേജ് സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ബാലുശ്ശേരി പുത്തൂർ വട്ടം കിണറുള്ളതിൽ സൂരജ് (43)നെയാണ് താമരശ്ശേരിക്ക് സമീപം ചാടിക്കുഴിയിൽ വാടകക്ക് താമസിക്കുന്ന ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെ 8 രാത്രി മണിയോടെ കണ്ടെത്തിയത്.

ഇദ്ദേഹം ജോലിക്ക് എത്താത്തതിനാൽ ജോലി സ്ഥലത്ത് നിന്നും ഭാര്യക്ക് ഫോൺ ചെയ്യുകയായിരുന്നു. ഭാര്യയും, മക്കളും മൂന്നു ദിവസമായി പുതുപ്പാടിയിലുള്ള അവരുടെ മാതാവിൻ്റെ വീട്ടിലായിരുന്നു.

error: Content is protected !!