Web Desk
തിരുവനന്തപുരം ഉച്ചക്കടയില്‍ മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തുമുറിച്ച് ഗൃഹനാഥന് ജീവനൊടുക്കി. ചൂരക്കാട് സ്വദേശി ജോണ്‍ ആണ് മരിച്ചത്. ഭാര്യ മരിച്ചതിന്റെ ദുഃഖത്തിലാണ് ആത്മഹത്യയെന്ന് പൊലീസ് സൂചിപ്പിച്ചു.