newsdesk
റിയാദ്: സഊദിയിൽ ഡ്രൈവിങ്ങിനിടെ ഹൃദയഘാതം ഉണ്ടായതിനെ തുടർന്ന് മുക്കം സ്വദേശി മരണപ്പെട്ടു. കാരശ്ശേരി കക്കാട് മൂലയിൽ സാലിം ആണ് മരണപെട്ടത്. ഡയന ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. റിയാദിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.