കൂടരഞ്ഞിയിൽ തെരുവ് നായ ആക്രമണം നിരവധി പേർക്ക് കടിയേറ്റു

കൂടരഞ്ഞി:കൂടരഞ്ഞിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു.

സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 7 ഓളം പേർക്ക് നിലവിൽ നായയുടെ കടിയേറ്റതായാണ് വിവരം

നായയുടെ ആക്രമത്തിൽ പരിക്കേറ്റ കുട്ടിയുടെ കൈക്കേറ്റ പരുക്ക് ഗുരുതരമാണ്

ആക്രമകാരിയായ നായ കൂടരഞ്ഞിയിൽ അലഞ്ഞ് തിരിയുകയാണ്

error: Content is protected !!