തമിഴ്‌നാട്ടില്‍ നാല്‍പ്പതുകാരനെ പൊലീസ് ലാത്തികൊണ്ടടിച്ചു കൊലപ്പെടുത്തി

News Desk

തമിഴ്‌നാട്ടില്‍ നാല്‍പ്പതുകാരനെ പൊലീസ് ലാത്തികൊണ്ടടിച്ചു കൊലപ്പെടുത്തി. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലായിരുന്നു മര്‍ദനം. സേലം സ്വദേശിയായ മുരുകേശനാണ് കൊല്ലപ്പെട്ടത്. ഒരു മണിക്കൂറോളമാണ് പൊലീസ് ഇദ്ദേഹത്തെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. സേലം ചെക്ക് പോസ്റ്റിലാണ് സംഭവം നടന്നത്.

error: Content is protected !!