സ്കൂൾ തുറന്നങ്കിലും ആശങ്ക ഒഴിയുന്നില്ല; 104 സ്കൂളുകൾ ലഹരിപിടിയിലെന്ന് എക്സൈസൈസ്

സംസ്ഥാനത്തെ 104 സ്‌കൂളുകള്‍ ലഹരിപ്പിടിയിലെന്ന് എക്‌സൈസ്. ഹൈസ്കൂള്‍, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.പട്ടികയിൽ കോഴിക്കോട് ജില്ല മൂന്നാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!