പുന്നക്കലിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു

തിരുവമ്പാടി : പുന്നക്കലിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു , ഇവിടേക്ക് കുളിക്കാൻ എത്തിയ ഓമശ്ശേരി സ്വദേശികളുടേതാണ് ബൈക്ക് എന്നാണ് ലഭിച്ച വിവരം ,ആളപായമില്ല എന്നാണ് പ്രാഥമിക നിഗമനം .മുക്കത്ത് നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത് .

error: Content is protected !!