നിർമൽ ഭാഗ്യക്കുറി നറുക്കെടുത്തു. ഒന്നാം സമ്മാനം മൂവാറ്റുപുഴക്കാരന്

WebDesk

ഒന്നാം സമ്മാനം മൂവാറ്റുപുഴയിലാണ് അടിച്ചിരിക്കുന്നത്. ബാബു എംഎ എന്ന ഏജന്റ് വിറ്റ NG 773104 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഇടുക്കിയിലാണ്. NA 785394 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം.
70,00,000 രൂപയാണ് ഒന്നാം സമ്മാനം. 30% നികുതിയും 10% ഏജന്റ്സ് കമ്മീഷനും ചേർത്ത് 28,00,000 രൂപയാണ് നികുതിയിനത്തിൽ പോവുക. ബാക്കി 48,00,000 രൂപ വിജയിക്ക് ലഭിക്കും.
5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ രേഖ സഹിതം സമർപ്പിക്കണം. 40 രൂപയാണ് നിർമൽ ലോട്ടറിയുടെ ടിക്കറ്റ് വില.

error: Content is protected !!