സ്കൂ​ളി​ൽ പോ​കാ​ൻ ബ​സ് കാ​ത്തു​നി​ന്ന വി​ദ്യാ​ർ​ഥി​നിക്ക് പീഡനം: പ്രതിക്ക് നാലുവർഷം തടവും പിഴയും

നാ​ദാ​പു​രം: സ്കൂ​ളി​ൽ പോ​കാ​ൻ ബ​സ് കാ​ത്തു​നി​ന്ന വി​ദ്യാ​ർ​ഥി​നി​യെ കൈ​ക്ക് ക​ട​ന്നു​പി​ടി​ച്ചു അ​തി​ക്ര​മം ന​ട​ത്തു​ക​യും മാ​ന​ഹാ​നി വ​രു​ത്തു​ക​യും ചെ​യ്ത പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം ത​ട​വും 20000 രൂ​പ പി​ഴ​യും ശി​ക്ഷ. കൂ​ത്താ​ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ്‍ല​മി​നെ​യാ​ണ് (27) നാ​ദാ​പു​രം ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി എം. ​ശു​ഐ​ബ് ശി​ക്ഷി​ച്ച​ത്.

പേ​രാ​മ്പ്ര ചാ​നി​യം​ക​ട​വ് റോ​ഡി​ലെ ബ​സ് സ്റ്റോ​പ്പി​ൽ സ്കൂ​ളി​ലേ​ക്ക് പോ​കാ​ൻ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​തി​ജീ​വി​ത​യെ കാ​റി​ൽ എ​ത്തി​യ പ്ര​തി ക​ട​ന്നു​പി​ടി​ച്ച് അ​തി​ക്ര​മം ന​ട​ത്തുകയായിരുന്നു .

error: Content is protected !!