Web Desk ഓക്‌സിജന്‍ ലഭിക്കാതെ ആംബുലന്‍സില്‍ രോഗി മരിച്ചതായി പരാതി. തിരുവല്ല ആശുപത്രിയില്‍നിന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത രോഗിയാണ്…
Tag: HOSPITAL
തുടര്‍ച്ചയായ മരണം; തങ്കം ആശുപത്രിക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
Web Desk പാലക്കാട് തങ്കം ആശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.…
പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു; പിറ്റേന്ന് അമ്മയും; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍; ആശുപത്രിയില്‍ സംഘര്‍ഷം
Web Desk പാലക്കാട്ടെ തങ്കം ആശുപത്രിയില്‍ പ്രസവത്തില്‍ കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് മരിച്ചത്. ഞായറാഴ്ച…
പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടേ പേരിടും; മന്ത്രിസഭാ തീരുമാനം
Web Desk പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടേ പേര് നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നേരത്തെ…
മുക്കം ഇ എം എസ് സഹകരണ ആശുപത്രി ഷെയറുടമകളുടെ വാർഷിക പൊതുയോഗം
Web Desk മുക്കം ഇ എം എസ് സഹകരണ ആശുപത്രി ഷെയറുടമകളുടെ വാർഷിക പൊതുയോഗം മാർച്ച് 30 ബുധനാഴ്ച 10 മണിക്ക്…
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുരുഷനും സ്ത്രീയും ചാടിപ്പോയി
Web Desk കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് 2 അന്തേവാസികള്‍ ചാടിപ്പോയി. മാനസിക പ്രശ്‌നമുള്ള പുരുഷനും സ്ത്രീയുമാണ് ചാടിപ്പോയത്. സംഭവത്തില്‍ പൊലീസ്…
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കൊലപാതകം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
Web Desk കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്.…
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിയുടെ മരണത്തിൽ ദുരൂഹത
Web Desk കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ട്ആണ് മരിച്ചത്.…
വാവ സുരേഷ് ആശുപത്രി വിട്ടു; വീട്ടിലേക്ക് മടങ്ങി
Web Desk ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വാവ സുരേഷ് ആശുപത്രി വിട്ടു. കോട്ടയം മെഡിക്കൽ കോളജിലെ ആറംഗ ഡോക്ടർമാർ ഉൾപ്പെടെ…
പാലിയേറ്റീവ് നഴ്സിംഗ് പരിശീലനം
Web Desk താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തില്‍ നാലു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സിംഗിന്…