newsdesk
മുക്കം:മുക്കത്തെ വ്യാപാരിയും എം.ടി. മുഹമ്മദ് ഹാജിയുടെ മകനുമായ മുക്കോൻ തൊടികയിൽ എം.ടി ഇസ്മയിൽ(36)(ബാവാസ്) വലിയപറമ്പ് മരണപ്പെട്ടു.
അടിയന്തിര ശാസ്ത്രക്രിയ കഴിഞ്ഞ് കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
മയ്യിത്ത് നിസ്കാരം – ഇന്ന് (26-06-2024-ബുധനാഴ്ച) വൈകിട്ട് 5:30-ന് വലിയ പറമ്പ് ജുമാ മസ്ജിദിൽ 6:00- മണിക്ക് കക്കാട് ഖബർസ്ഥാൻ ജുമാമസ്ജിദിൽ